×

അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും 65:11 Malayalam translation

Quran infoMalayalamSurah AT-Talaq ⮕ (65:11) ayat 11 in Malayalam

65:11 Surah AT-Talaq ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah AT-Talaq ayat 11 - الطَّلَاق - Page - Juz 28

﴿رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا ﴾
[الطَّلَاق: 11]

അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു

❮ Previous Next ❯

ترجمة: رسولا يتلو عليكم آيات الله مبينات ليخرج الذين آمنوا وعملوا الصالحات من, باللغة المالايا

﴿رسولا يتلو عليكم آيات الله مبينات ليخرج الذين آمنوا وعملوا الصالحات من﴾ [الطَّلَاق: 11]

Abdul Hameed Madani And Kunhi Mohammed
athava allahuvinre vyaktamaya drstantannal ninnalkk otikelpiccu tarunna oru dutane ninnalute atuttekkirakkittannirikkunnu; visvasikkukayum salkarm'mannal pravarttikkukayum ceytavare andhakarannalil ninn prakasattilekk anayikkuvan venti. vallavanum allahuvil visvasikkukayum salkarm'mam pravarttikkukayum ceyyunna paksam talbhagattu kuti aruvikal olukunna svargatteappukalil avane pravesippikkunnatan‌. avar atil nityavasikalayirikkum. annaneyullavann allahu upajivanam meccappetuttiyirikkunnu
Abdul Hameed Madani And Kunhi Mohammed
athavā allāhuvinṟe vyaktamāya dr̥ṣṭāntaṅṅaḷ niṅṅaḷkk ōtikēḷpiccu tarunna oru dūtane niṅṅaḷuṭe aṭuttēkkiṟakkittannirikkunnu; viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare andhakāraṅṅaḷil ninn prakāśattilēkk ānayikkuvān vēṇṭi. vallavanuṁ allāhuvil viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunna pakṣaṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avane pravēśippikkunnatāṇ‌. avar atil nityavāsikaḷāyirikkuṁ. aṅṅaneyuḷḷavann allāhu upajīvanaṁ meccappeṭuttiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athava allahuvinre vyaktamaya drstantannal ninnalkk otikelpiccu tarunna oru dutane ninnalute atuttekkirakkittannirikkunnu; visvasikkukayum salkarm'mannal pravarttikkukayum ceytavare andhakarannalil ninn prakasattilekk anayikkuvan venti. vallavanum allahuvil visvasikkukayum salkarm'mam pravarttikkukayum ceyyunna paksam talbhagattu kuti aruvikal olukunna svargatteappukalil avane pravesippikkunnatan‌. avar atil nityavasikalayirikkum. annaneyullavann allahu upajivanam meccappetuttiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
athavā allāhuvinṟe vyaktamāya dr̥ṣṭāntaṅṅaḷ niṅṅaḷkk ōtikēḷpiccu tarunna oru dūtane niṅṅaḷuṭe aṭuttēkkiṟakkittannirikkunnu; viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavare andhakāraṅṅaḷil ninn prakāśattilēkk ānayikkuvān vēṇṭi. vallavanuṁ allāhuvil viśvasikkukayuṁ salkarm'maṁ pravarttikkukayuṁ ceyyunna pakṣaṁ tāḻbhāgattu kūṭi aruvikaḷ oḻukunna svargattēāppukaḷil avane pravēśippikkunnatāṇ‌. avar atil nityavāsikaḷāyirikkuṁ. aṅṅaneyuḷḷavann allāhu upajīvanaṁ meccappeṭuttiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvinre suvyaktamaya suktannal otikkelppikkunna oru dutane avan niyeagiccirikkunnu. visvasikkukayum salkkarmam pravarttikkukayum ceytavare irulilninn veliccattilekk nayikkananat. allahuvil visvasikkukayum salkkarmannal pravarttikkukayum ceyyunnavane, allahu talbhagattute arukalealukunna svargiyaramannalil pravesippikkum. avanatil nityavasiyayirikkum. allahu avan visista vibhavannalan nalkuka
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe suvyaktamāya sūktaṅṅaḷ ōtikkēḷppikkunna oru dūtane avan niyēāgiccirikkunnu. viśvasikkukayuṁ salkkarmaṁ pravarttikkukayuṁ ceytavare iruḷilninn veḷiccattilēkk nayikkānāṇat. allāhuvil viśvasikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceyyunnavane, allāhu tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil pravēśippikkuṁ. avanatil nityavāsiyāyirikkuṁ. allāhu avan viśiṣṭa vibhavaṅṅaḷāṇ nalkuka
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ സുവ്യക്തമായ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു ദൂതനെ അവന്‍ നിയോഗിച്ചിരിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണത്. അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ, അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അല്ലാഹു അവന് വിശിഷ്ട വിഭവങ്ങളാണ് നല്‍കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek