×

കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്‌. കള്ളം 7:152 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:152) ayat 152 in Malayalam

7:152 Surah Al-A‘raf ayat 152 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 152 - الأعرَاف - Page - Juz 9

﴿إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ ﴾
[الأعرَاف: 152]

കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്‌. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ

❮ Previous Next ❯

ترجمة: إن الذين اتخذوا العجل سينالهم غضب من ربهم وذلة في الحياة الدنيا, باللغة المالايا

﴿إن الذين اتخذوا العجل سينالهم غضب من ربهم وذلة في الحياة الدنيا﴾ [الأعرَاف: 152]

Abdul Hameed Madani And Kunhi Mohammed
kalakkuttiye daivamayi svikariccavararea avarkku tannalute raksitavinkal ninnulla keapavum, aihikajivitattil nindyatayum vannubhavikkunnatan‌. kallam ketticcamaykkunnavarkku nam pratiphalam nalkunnat aprakaramatre
Abdul Hameed Madani And Kunhi Mohammed
kāḷakkuṭṭiye daivamāyi svīkariccavarārēā avarkku taṅṅaḷuṭe rakṣitāviṅkal ninnuḷḷa kēāpavuṁ, aihikajīvitattil nindyatayuṁ vannubhavikkunnatāṇ‌. kaḷḷaṁ keṭṭiccamaykkunnavarkku nāṁ pratiphalaṁ nalkunnat aprakāramatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kalakkuttiye daivamayi svikariccavararea avarkku tannalute raksitavinkal ninnulla keapavum, aihikajivitattil nindyatayum vannubhavikkunnatan‌. kallam ketticcamaykkunnavarkku nam pratiphalam nalkunnat aprakaramatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kāḷakkuṭṭiye daivamāyi svīkariccavarārēā avarkku taṅṅaḷuṭe rakṣitāviṅkal ninnuḷḷa kēāpavuṁ, aihikajīvitattil nindyatayuṁ vannubhavikkunnatāṇ‌. kaḷḷaṁ keṭṭiccamaykkunnavarkku nāṁ pratiphalaṁ nalkunnat aprakāramatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്‌. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ
Muhammad Karakunnu And Vanidas Elayavoor
pasukkitavine daivamakkiyavare avarute nathanre keapam badhikkuka tanne ceyyum. aihikajivitattil avarkk nindyatayanuntavuka. kallam ketticcamakkunnavarkk nam ivvidhaman pratiphalam nalkuka
Muhammad Karakunnu And Vanidas Elayavoor
paśukkiṭāvine daivamākkiyavare avaruṭe nāthanṟe kēāpaṁ bādhikkuka tanne ceyyuṁ. aihikajīvitattil avarkk nindyatayāṇuṇṭāvuka. kaḷḷaṁ keṭṭiccamakkunnavarkk nāṁ ivvidhamāṇ pratiphalaṁ nalkuka
Muhammad Karakunnu And Vanidas Elayavoor
പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek