×

എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് 7:153 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:153) ayat 153 in Malayalam

7:153 Surah Al-A‘raf ayat 153 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 153 - الأعرَاف - Page - Juz 9

﴿وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ ﴾
[الأعرَاف: 153]

എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു

❮ Previous Next ❯

ترجمة: والذين عملوا السيئات ثم تابوا من بعدها وآمنوا إن ربك من بعدها, باللغة المالايا

﴿والذين عملوا السيئات ثم تابوا من بعدها وآمنوا إن ربك من بعدها﴾ [الأعرَاف: 153]

Muhammad Karakunnu And Vanidas Elayavoor
durvrttikal ceytasesam pascattapikkukayum satyavisvasam svikarikkukayum ceytavareat ninre nathan ere pearukkunnavanum karuna kanikkunnavanuman
Muhammad Karakunnu And Vanidas Elayavoor
durvr̥ttikaḷ ceytaśēṣaṁ paścāttapikkukayuṁ satyaviśvāsaṁ svīkarikkukayuṁ ceytavarēāṭ ninṟe nāthan ēṟe peāṟukkunnavanuṁ karuṇa kāṇikkunnavanumāṇ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek