×

നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ 7:155 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:155) ayat 155 in Malayalam

7:155 Surah Al-A‘raf ayat 155 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 155 - الأعرَاف - Page - Juz 9

﴿وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ ﴾
[الأعرَاف: 155]

നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍

❮ Previous Next ❯

ترجمة: واختار موسى قومه سبعين رجلا لميقاتنا فلما أخذتهم الرجفة قال رب لو, باللغة المالايا

﴿واختار موسى قومه سبعين رجلا لميقاتنا فلما أخذتهم الرجفة قال رب لو﴾ [الأعرَاف: 155]

Abdul Hameed Madani And Kunhi Mohammed
nam'mute niscita samayattekk musa tanre janannalil ninn elupat purusanmare terannetuttu. ennitt ugramaya kulukkam avarkk pitipettappeal addeham parannu: enre raksitave, ni uddesiccirunnenkil mump tanne avareyum enneyum ninakk nasippikkamayirunnu. nannalute kuttattile mudhanmar pravartticcatinre peril ni nannale nasippikkukayanea? at ninre pariksanamallate marreannumalla. at mulam ni uddesikkunnavare ni pilavilakkukayum ni uddesikkunnavare ni nervaliyilakkukayum ceyyunnu. niyan nannalute raksadhikari. atinal nannalkk ni pearuttutarikayum, nannaleat karuna kanikkukayum ceyyename. niyan pearukkunnavaril uttaman
Abdul Hameed Madani And Kunhi Mohammed
nam'muṭe niścita samayattēkk mūsā tanṟe janaṅṅaḷil ninn eḻupat puruṣanmāre teraññeṭuttu. enniṭṭ ugramāya kulukkaṁ avarkk piṭipeṭṭappēāḷ addēhaṁ paṟaññu: enṟe rakṣitāvē, nī uddēśiccirunneṅkil mump tanne avareyuṁ enneyuṁ ninakk naśippikkāmāyirunnu. ñaṅṅaḷuṭe kūṭṭattile mūḍhanmār pravartticcatinṟe pēril nī ñaṅṅaḷe naśippikkukayāṇēā? at ninṟe parīkṣaṇamallāte maṟṟeānnumalla. at mūlaṁ nī uddēśikkunnavare nī piḻavilākkukayuṁ nī uddēśikkunnavare nī nērvaḻiyilākkukayuṁ ceyyunnu. nīyāṇ ñaṅṅaḷuṭe rakṣādhikāri. atināl ñaṅṅaḷkk nī peāṟuttutarikayuṁ, ñaṅṅaḷēāṭ karuṇa kāṇikkukayuṁ ceyyēṇamē. nīyāṇ peāṟukkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'mute niscita samayattekk musa tanre janannalil ninn elupat purusanmare terannetuttu. ennitt ugramaya kulukkam avarkk pitipettappeal addeham parannu: enre raksitave, ni uddesiccirunnenkil mump tanne avareyum enneyum ninakk nasippikkamayirunnu. nannalute kuttattile mudhanmar pravartticcatinre peril ni nannale nasippikkukayanea? at ninre pariksanamallate marreannumalla. at mulam ni uddesikkunnavare ni pilavilakkukayum ni uddesikkunnavare ni nervaliyilakkukayum ceyyunnu. niyan nannalute raksadhikari. atinal nannalkk ni pearuttutarikayum, nannaleat karuna kanikkukayum ceyyename. niyan pearukkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam'muṭe niścita samayattēkk mūsā tanṟe janaṅṅaḷil ninn eḻupat puruṣanmāre teraññeṭuttu. enniṭṭ ugramāya kulukkaṁ avarkk piṭipeṭṭappēāḷ addēhaṁ paṟaññu: enṟe rakṣitāvē, nī uddēśiccirunneṅkil mump tanne avareyuṁ enneyuṁ ninakk naśippikkāmāyirunnu. ñaṅṅaḷuṭe kūṭṭattile mūḍhanmār pravartticcatinṟe pēril nī ñaṅṅaḷe naśippikkukayāṇēā? at ninṟe parīkṣaṇamallāte maṟṟeānnumalla. at mūlaṁ nī uddēśikkunnavare nī piḻavilākkukayuṁ nī uddēśikkunnavare nī nērvaḻiyilākkukayuṁ ceyyunnu. nīyāṇ ñaṅṅaḷuṭe rakṣādhikāri. atināl ñaṅṅaḷkk nī peāṟuttutarikayuṁ, ñaṅṅaḷēāṭ karuṇa kāṇikkukayuṁ ceyyēṇamē. nīyāṇ peāṟukkunnavaril uttaman
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത് മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍
Muhammad Karakunnu And Vanidas Elayavoor
nam niscayicca samayatt tanre kute hajarakan musa addehattinre janatayilninn elupatupere terannetuttu. pettenn nettaluntakkunna prakampanam avare pitikuti. appeal musa parannu: "enre natha, ni icchiccirunnenkil nerattetanne avareyum enneyum ninakk nasippikkamayirunnu. nannalile etanum viddhikal pravartticca papattinre peril ni nannaleyeakke nasippikkukayanea? ninre oru pariksanamallateannumallit. atuvali ni icchiccavare ni valiketilakkunnu. ni icchiccavare nervaliyilakkukayum ceyyunnu. niyan nannalute raksakan. atinal nannalkku ni pearuttutarename. nannaleat karuna kanikkename. pearukkunnavaril atyuttaman niyanallea
Muhammad Karakunnu And Vanidas Elayavoor
nāṁ niścayicca samayatt tanṟe kūṭe hājarākān mūsā addēhattinṟe janatayilninn eḻupatupēre teraññeṭuttu. peṭṭenn ñeṭṭaluṇṭākkunna prakampanaṁ avare piṭikūṭi. appēāḷ mūsā paṟaññu: "enṟe nāthā, nī icchiccirunneṅkil nērattetanne avareyuṁ enneyuṁ ninakk naśippikkāmāyirunnu. ñaṅṅaḷile ētānuṁ viḍḍhikaḷ pravartticca pāpattinṟe pēril nī ñaṅṅaḷeyeākke naśippikkukayāṇēā? ninṟe oru parīkṣaṇamallāteānnumallit. atuvaḻi nī icchiccavare nī vaḻikēṭilākkunnu. nī icchiccavare nērvaḻiyilākkukayuṁ ceyyunnu. nīyāṇ ñaṅṅaḷuṭe rakṣakan. atināl ñaṅṅaḷkku nī peāṟuttutarēṇamē. ñaṅṅaḷēāṭ karuṇa kāṇikkēṇamē. peāṟukkunnavaril atyuttaman nīyāṇallēā
Muhammad Karakunnu And Vanidas Elayavoor
നാം നിശ്ചയിച്ച സമയത്ത് തന്റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് എഴുപതുപേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: "എന്റെ നാഥാ, നീ ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്റെ ഒരു പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇച്ഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇച്ഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തുതരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek