×

ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് 7:156 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:156) ayat 156 in Malayalam

7:156 Surah Al-A‘raf ayat 156 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 156 - الأعرَاف - Page - Juz 9

﴿۞ وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ ﴾
[الأعرَاف: 156]

ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്‌

❮ Previous Next ❯

ترجمة: واكتب لنا في هذه الدنيا حسنة وفي الآخرة إنا هدنا إليك قال, باللغة المالايا

﴿واكتب لنا في هذه الدنيا حسنة وفي الآخرة إنا هدنا إليك قال﴾ [الأعرَاف: 156]

Abdul Hameed Madani And Kunhi Mohammed
ihaleakattum paraleakattum nannalkk ni nanma rekhappetuttukayum (athava vidhikkukayum) ceyyename. tirccayayum nannal ninnilekk matanniyirikkunnu. avan (allahu) parannu: enre siksa nan uddesikkunnavarkk elpikkunnatan‌. enre karunyamakatte sarvva vastukkaleyum ulkeallunnatayirikkum. ennal dharm'manistha palikkukayum, sakatt nalkukayum, nam'mute drstantannalil visvasikkukayum ceyyunnavaraya alukalkk (pratyekamayi) nan at rekhappetuttunnatan‌
Abdul Hameed Madani And Kunhi Mohammed
ihalēākattuṁ paralēākattuṁ ñaṅṅaḷkk nī nanma rēkhappeṭuttukayuṁ (athavā vidhikkukayuṁ) ceyyēṇamē. tīrccayāyuṁ ñaṅṅaḷ ninnilēkk maṭaṅṅiyirikkunnu. avan (allāhu) paṟaññu: enṟe śikṣa ñān uddēśikkunnavarkk ēlpikkunnatāṇ‌. enṟe kāruṇyamākaṭṭe sarvva vastukkaḷeyuṁ uḷkeāḷḷunnatāyirikkuṁ. ennāl dharm'maniṣṭha pālikkukayuṁ, sakātt nalkukayuṁ, nam'muṭe dr̥ṣṭāntaṅṅaḷil viśvasikkukayuṁ ceyyunnavarāya āḷukaḷkk (pratyēkamāyi) ñān at rēkhappeṭuttunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ihaleakattum paraleakattum nannalkk ni nanma rekhappetuttukayum (athava vidhikkukayum) ceyyename. tirccayayum nannal ninnilekk matanniyirikkunnu. avan (allahu) parannu: enre siksa nan uddesikkunnavarkk elpikkunnatan‌. enre karunyamakatte sarvva vastukkaleyum ulkeallunnatayirikkum. ennal dharm'manistha palikkukayum, sakatt nalkukayum, nam'mute drstantannalil visvasikkukayum ceyyunnavaraya alukalkk (pratyekamayi) nan at rekhappetuttunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ihalēākattuṁ paralēākattuṁ ñaṅṅaḷkk nī nanma rēkhappeṭuttukayuṁ (athavā vidhikkukayuṁ) ceyyēṇamē. tīrccayāyuṁ ñaṅṅaḷ ninnilēkk maṭaṅṅiyirikkunnu. avan (allāhu) paṟaññu: enṟe śikṣa ñān uddēśikkunnavarkk ēlpikkunnatāṇ‌. enṟe kāruṇyamākaṭṭe sarvva vastukkaḷeyuṁ uḷkeāḷḷunnatāyirikkuṁ. ennāl dharm'maniṣṭha pālikkukayuṁ, sakātt nalkukayuṁ, nam'muṭe dr̥ṣṭāntaṅṅaḷil viśvasikkukayuṁ ceyyunnavarāya āḷukaḷkk (pratyēkamāyi) ñān at rēkhappeṭuttunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്‍മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
nannalkku ni i leakattum paraleakattum nanma vidhikkename. tirccayayum nannal ninnilekk pascattapiccu matanniyirikkunnu.” allahu ariyiccu: "enre siksa nanuddesikkunnavare badhikkum. ennal enre karunyam ella vastukkaleyum culnnunilkkunnu. suksmata palikkukayum sakatt nalkukayum nam'mute pramanannalil visvasikkukayum ceyyunnavarkk namat rekhappetuttunnu.”
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷkku nī ī lēākattuṁ paralēākattuṁ nanma vidhikkēṇamē. tīrccayāyuṁ ñaṅṅaḷ ninnilēkk paścāttapiccu maṭaṅṅiyirikkunnu.” allāhu aṟiyiccu: "enṟe śikṣa ñānuddēśikkunnavare bādhikkuṁ. ennāl enṟe kāruṇyaṁ ellā vastukkaḷeyuṁ cūḻnnunilkkunnu. sūkṣmata pālikkukayuṁ sakātt nalkukayuṁ nam'muṭe pramāṇaṅṅaḷil viśvasikkukayuṁ ceyyunnavarkk nāmat rēkhappeṭuttunnu.”
Muhammad Karakunnu And Vanidas Elayavoor
ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.” അല്ലാഹു അറിയിച്ചു: "എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നുനില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek