×

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. 7:179 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:179) ayat 179 in Malayalam

7:179 Surah Al-A‘raf ayat 179 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 179 - الأعرَاف - Page - Juz 9

﴿وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَٰٓئِكَ هُمُ ٱلۡغَٰفِلُونَ ﴾
[الأعرَاف: 179]

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍

❮ Previous Next ❯

ترجمة: ولقد ذرأنا لجهنم كثيرا من الجن والإنس لهم قلوب لا يفقهون بها, باللغة المالايا

﴿ولقد ذرأنا لجهنم كثيرا من الجن والإنس لهم قلوب لا يفقهون بها﴾ [الأعرَاف: 179]

Abdul Hameed Madani And Kunhi Mohammed
jinnukalil ninnum manusyaril ninnum dharalam pere nam narakattin venti srsticcittunt‌. avarkk manas'sukalunt‌. atupayeagicc avar karyam grahikkukayilla. avarkku kannukalunt‌. atupayeagicc avar kantariyukayilla. avarkk katukalunt‌. atupayeagicc avar kettu manas'silakkukayilla. avar kalikaleppealeyakunnu. alla; avaran kututal pilaccavar. avar tanneyan srad'dhayillattavar
Abdul Hameed Madani And Kunhi Mohammed
jinnukaḷil ninnuṁ manuṣyaril ninnuṁ dhārāḷaṁ pēre nāṁ narakattin vēṇṭi sr̥ṣṭicciṭṭuṇṭ‌. avarkk manas'sukaḷuṇṭ‌. atupayēāgicc avar kāryaṁ grahikkukayilla. avarkku kaṇṇukaḷuṇṭ‌. atupayēāgicc avar kaṇṭaṟiyukayilla. avarkk kātukaḷuṇṭ‌. atupayēāgicc avar kēṭṭu manas'silākkukayilla. avar kālikaḷeppēāleyākunnu. alla; avarāṇ kūṭutal piḻaccavar. avar tanneyāṇ śrad'dhayillāttavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukalil ninnum manusyaril ninnum dharalam pere nam narakattin venti srsticcittunt‌. avarkk manas'sukalunt‌. atupayeagicc avar karyam grahikkukayilla. avarkku kannukalunt‌. atupayeagicc avar kantariyukayilla. avarkk katukalunt‌. atupayeagicc avar kettu manas'silakkukayilla. avar kalikaleppealeyakunnu. alla; avaran kututal pilaccavar. avar tanneyan srad'dhayillattavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukaḷil ninnuṁ manuṣyaril ninnuṁ dhārāḷaṁ pēre nāṁ narakattin vēṇṭi sr̥ṣṭicciṭṭuṇṭ‌. avarkk manas'sukaḷuṇṭ‌. atupayēāgicc avar kāryaṁ grahikkukayilla. avarkku kaṇṇukaḷuṇṭ‌. atupayēāgicc avar kaṇṭaṟiyukayilla. avarkk kātukaḷuṇṭ‌. atupayēāgicc avar kēṭṭu manas'silākkukayilla. avar kālikaḷeppēāleyākunnu. alla; avarāṇ kūṭutal piḻaccavar. avar tanneyāṇ śrad'dhayillāttavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍
Muhammad Karakunnu And Vanidas Elayavoor
jinnukalilum manusyarilum dharalam pere nam narakattinuventi srsticcittunt. avarkk hrdayannalunt; atupayeagicc avar pathikkunnilla. kannukalunt; atukeant kantariyunnilla. katukalunt; atupayeagicc kettu manas'silakkunnilla. avar nalkkalikaleppealeyan. ennalla, avaran pilaccavar. avar tanneyan oru srad'dhayumillattavar
Muhammad Karakunnu And Vanidas Elayavoor
jinnukaḷiluṁ manuṣyariluṁ dhārāḷaṁ pēre nāṁ narakattinuvēṇṭi sr̥ṣṭicciṭṭuṇṭ. avarkk hr̥dayaṅṅaḷuṇṭ; atupayēāgicc avar paṭhikkunnilla. kaṇṇukaḷuṇṭ; atukeāṇṭ kaṇṭaṟiyunnilla. kātukaḷuṇṭ; atupayēāgicc kēṭṭu manas'silākkunnilla. avar nālkkālikaḷeppēāleyāṇ. ennalla, avarāṇ piḻaccavar. avar tanneyāṇ oru śrad'dhayumillāttavar
Muhammad Karakunnu And Vanidas Elayavoor
ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്; അതുപയോഗിച്ച് അവര്‍ പഠിക്കുന്നില്ല. കണ്ണുകളുണ്ട്; അതുകൊണ്ട് കണ്ടറിയുന്നില്ല. കാതുകളുണ്ട്; അതുപയോഗിച്ച് കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്. എന്നല്ല, അവരാണ് പിഴച്ചവര്‍. അവര്‍ തന്നെയാണ് ഒരു ശ്രദ്ധയുമില്ലാത്തവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek