×

അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍ 7:178 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:178) ayat 178 in Malayalam

7:178 Surah Al-A‘raf ayat 178 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 178 - الأعرَاف - Page - Juz 9

﴿مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ﴾
[الأعرَاف: 178]

അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍

❮ Previous Next ❯

ترجمة: من يهد الله فهو المهتدي ومن يضلل فأولئك هم الخاسرون, باللغة المالايا

﴿من يهد الله فهو المهتدي ومن يضلل فأولئك هم الخاسرون﴾ [الأعرَاف: 178]

Abdul Hameed Madani And Kunhi Mohammed
allahu etearale nervaliyilakkunnuvea avanan sanmargam prapikkunnavan. avan are pilavilakkunnuvea avaran nastam parriyavar
Abdul Hameed Madani And Kunhi Mohammed
allāhu ēteārāḷe nērvaḻiyilākkunnuvēā avanāṇ sanmārgaṁ prāpikkunnavan. avan āre piḻavilākkunnuvēā avarāṇ naṣṭaṁ paṟṟiyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu etearale nervaliyilakkunnuvea avanan sanmargam prapikkunnavan. avan are pilavilakkunnuvea avaran nastam parriyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu ēteārāḷe nērvaḻiyilākkunnuvēā avanāṇ sanmārgaṁ prāpikkunnavan. avan āre piḻavilākkunnuvēā avarāṇ naṣṭaṁ paṟṟiyavar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ഏതൊരാളെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍. അവന്‍ ആരെ പിഴവിലാക്കുന്നുവോ അവരാണ് നഷ്ടം പറ്റിയവര്‍
Muhammad Karakunnu And Vanidas Elayavoor
allahu nanmayilekku nayikkunnavar matraman nervali prapiccavar. avan durmargattilakkunnavar nastam parriyavaran
Muhammad Karakunnu And Vanidas Elayavoor
allāhu nanmayilēkku nayikkunnavar mātramāṇ nērvaḻi prāpiccavar. avan durmārgattilākkunnavar naṣṭaṁ paṟṟiyavarāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek