×

സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം 7:181 Malayalam translation

Quran infoMalayalamSurah Al-A‘raf ⮕ (7:181) ayat 181 in Malayalam

7:181 Surah Al-A‘raf ayat 181 in Malayalam (المالايا)

Quran with Malayalam translation - Surah Al-A‘raf ayat 181 - الأعرَاف - Page - Juz 9

﴿وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ﴾
[الأعرَاف: 181]

സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌

❮ Previous Next ❯

ترجمة: وممن خلقنا أمة يهدون بالحق وبه يعدلون, باللغة المالايا

﴿وممن خلقنا أمة يهدون بالحق وبه يعدلون﴾ [الأعرَاف: 181]

Abdul Hameed Madani And Kunhi Mohammed
satyattinre atisthanattil margadarsanam nalkukayum, atanusaricc tanne niti natattukayum ceyyunna oru samuham nam srsticcavarute kuttattilunt‌
Abdul Hameed Madani And Kunhi Mohammed
satyattinṟe aṭisthānattil mārgadarśanaṁ nalkukayuṁ, atanusaricc tanne nīti naṭattukayuṁ ceyyunna oru samūhaṁ nāṁ sr̥ṣṭiccavaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyattinre atisthanattil margadarsanam nalkukayum, atanusaricc tanne niti natattukayum ceyyunna oru samuham nam srsticcavarute kuttattilunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyattinṟe aṭisthānattil mārgadarśanaṁ nalkukayuṁ, atanusaricc tanne nīti naṭattukayuṁ ceyyunna oru samūhaṁ nāṁ sr̥ṣṭiccavaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
nam'mute srstikalil janatte satyapatayil nayikkukayum satyanisthayeate niti natattukayum ceyyunna oru vibhagamunt
Muhammad Karakunnu And Vanidas Elayavoor
nam'muṭe sr̥ṣṭikaḷil janatte satyapātayil nayikkukayuṁ satyaniṣṭhayēāṭe nīti naṭattukayuṁ ceyyunna oru vibhāgamuṇṭ
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek