×

അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും 8:13 Malayalam translation

Quran infoMalayalamSurah Al-Anfal ⮕ (8:13) ayat 13 in Malayalam

8:13 Surah Al-Anfal ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anfal ayat 13 - الأنفَال - Page - Juz 9

﴿ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ﴾
[الأنفَال: 13]

അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌

❮ Previous Next ❯

ترجمة: ذلك بأنهم شاقوا الله ورسوله ومن يشاقق الله ورسوله فإن الله شديد, باللغة المالايا

﴿ذلك بأنهم شاقوا الله ورسوله ومن يشاقق الله ورسوله فإن الله شديد﴾ [الأنفَال: 13]

Abdul Hameed Madani And Kunhi Mohammed
avar allahuveatum avanre dutaneatum etirttu ninnatinre phalamatre at‌. vallavanum allahuveyum avanre dutaneyum etirkkunna paksam tirccayayum allahu kathinamayi siksikkunnavanan‌
Abdul Hameed Madani And Kunhi Mohammed
avar allāhuvēāṭuṁ avanṟe dūtanēāṭuṁ etirttu ninnatinṟe phalamatre at‌. vallavanuṁ allāhuveyuṁ avanṟe dūtaneyuṁ etirkkunna pakṣaṁ tīrccayāyuṁ allāhu kaṭhinamāyi śikṣikkunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar allahuveatum avanre dutaneatum etirttu ninnatinre phalamatre at‌. vallavanum allahuveyum avanre dutaneyum etirkkunna paksam tirccayayum allahu kathinamayi siksikkunnavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar allāhuvēāṭuṁ avanṟe dūtanēāṭuṁ etirttu ninnatinṟe phalamatre at‌. vallavanuṁ allāhuveyuṁ avanṟe dūtaneyuṁ etirkkunna pakṣaṁ tīrccayāyuṁ allāhu kaṭhinamāyi śikṣikkunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌
Muhammad Karakunnu And Vanidas Elayavoor
avar allahuveyum avanre dutaneyum satrutayeate etirtta tinalanit. arenkilum ‎allahuveatum avanre dutaneatum satruta pularttu nnuvenkil ariyuka: allahu ‎kathinamayi siksikkunnavanan. ‎
Muhammad Karakunnu And Vanidas Elayavoor
avar allāhuveyuṁ avanṟe dūtaneyuṁ śatrutayēāṭe etirtta tinālāṇit. āreṅkiluṁ ‎allāhuvēāṭuṁ avanṟe dūtanēāṭuṁ śatruta pularttu nnuveṅkil aṟiyuka: allāhu ‎kaṭhinamāyi śikṣikkunnavanāṇ. ‎
Muhammad Karakunnu And Vanidas Elayavoor
അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്ത്ത തിനാലാണിത്. ആരെങ്കിലും ‎അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎കഠിനമായി ശിക്ഷിക്കുന്നവനാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek