×

അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു 9:15 Malayalam translation

Quran infoMalayalamSurah At-Taubah ⮕ (9:15) ayat 15 in Malayalam

9:15 Surah At-Taubah ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah At-Taubah ayat 15 - التوبَة - Page - Juz 10

﴿وَيُذۡهِبۡ غَيۡظَ قُلُوبِهِمۡۗ وَيَتُوبُ ٱللَّهُ عَلَىٰ مَن يَشَآءُۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾
[التوبَة: 15]

അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: ويذهب غيظ قلوبهم ويتوب الله على من يشاء والله عليم حكيم, باللغة المالايا

﴿ويذهب غيظ قلوبهم ويتوب الله على من يشاء والله عليم حكيم﴾ [التوبَة: 15]

Abdul Hameed Madani And Kunhi Mohammed
avarute manas'sukalile reasam avan nikkikalayukayum ceyyunnatan‌. allahu tan uddesikkunnavarute pascattapam svikarikkunnu. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
avaruṭe manas'sukaḷile rēāṣaṁ avan nīkkikaḷayukayuṁ ceyyunnatāṇ‌. allāhu tān uddēśikkunnavaruṭe paścāttāpaṁ svīkarikkunnu. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute manas'sukalile reasam avan nikkikalayukayum ceyyunnatan‌. allahu tan uddesikkunnavarute pascattapam svikarikkunnu. allahu ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe manas'sukaḷile rēāṣaṁ avan nīkkikaḷayukayuṁ ceyyunnatāṇ‌. allāhu tān uddēśikkunnavaruṭe paścāttāpaṁ svīkarikkunnu. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avarute manas'sukalile verupp avan tutaccunikkum. allahu ‎avanicchikkunnavarute pascattapam svikarikkunnu. allahu ellam ‎ariyunnavanum yuktijnanuman. ‎
Muhammad Karakunnu And Vanidas Elayavoor
avaruṭe manas'sukaḷile veṟupp avan tuṭaccunīkkuṁ. allāhu ‎avanicchikkunnavaruṭe paścāttāpaṁ svīkarikkunnu. allāhu ellāṁ ‎aṟiyunnavanuṁ yuktijñanumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു ‎അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം ‎അറിയുന്നവനും യുക്തിജ്ഞനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek