×

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു 10:24 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:24) ayat 24 in Malayalam

10:24 Surah Yunus ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 24 - يُونس - Page - Juz 11

﴿إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارٗا فَجَعَلۡنَٰهَا حَصِيدٗا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَتَفَكَّرُونَ ﴾
[يُونس: 24]

നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു

❮ Previous Next ❯

ترجمة: إنما مثل الحياة الدنيا كماء أنـزلناه من السماء فاختلط به نبات الأرض, باللغة المالايا

﴿إنما مثل الحياة الدنيا كماء أنـزلناه من السماء فاختلط به نبات الأرض﴾ [يُونس: 24]

Abdul Hameed Madani And Kunhi Mohammed
nam akasatt ninn vellam irakkiyitt atumulam manusyarkkum kalikalkkum bhaksikkanulla bhumiyile sasyannal itakalarnnu valarnnu. annane bhumi atinre alankaramaniyukayum, at alakarnnatakukayum, avayeakke karasthamakkan tannalkk kaliyumarayenn atinre utamasthar vicarikkukayum ceytappealata oru ratriyea pakalea nam'mute kalpana atin vannettukayum, taledivasam avayeannum avite nilaninnitteyillatta mattil namavaye unmulanam ceyyappetta avasthayilakkukayum ceyyunnu. itupeale matramakunnu aihikajivitattinre upama. cintikkunna alukalkku venti aprakaram nam telivukal visadikarikkunnu
Abdul Hameed Madani And Kunhi Mohammed
nāṁ ākāśatt ninn veḷḷaṁ iṟakkiyiṭṭ atumūlaṁ manuṣyarkkuṁ kālikaḷkkuṁ bhakṣikkānuḷḷa bhūmiyile sasyaṅṅaḷ iṭakalarnnu vaḷarnnu. aṅṅane bhūmi atinṟe alaṅkāramaṇiyukayuṁ, at aḻakārnnatākukayuṁ, avayeākke karasthamākkān taṅṅaḷkk kaḻiyumāṟāyenn atinṟe uṭamasthar vicārikkukayuṁ ceytappēāḻatā oru rātriyēā pakalēā nam'muṭe kalpana atin vannettukayuṁ, talēdivasaṁ avayeānnuṁ aviṭe nilaninniṭṭēyillātta maṭṭil nāmavaye unmūlanaṁ ceyyappeṭṭa avasthayilākkukayuṁ ceyyunnu. itupēāle mātramākunnu aihikajīvitattinṟe upama. cintikkunna āḷukaḷkku vēṇṭi aprakāraṁ nāṁ teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam akasatt ninn vellam irakkiyitt atumulam manusyarkkum kalikalkkum bhaksikkanulla bhumiyile sasyannal itakalarnnu valarnnu. annane bhumi atinre alankaramaniyukayum, at alakarnnatakukayum, avayeakke karasthamakkan tannalkk kaliyumarayenn atinre utamasthar vicarikkukayum ceytappealata oru ratriyea pakalea nam'mute kalpana atin vannettukayum, taledivasam avayeannum avite nilaninnitteyillatta mattil namavaye unmulanam ceyyappetta avasthayilakkukayum ceyyunnu. itupeale matramakunnu aihikajivitattinre upama. cintikkunna alukalkku venti aprakaram nam telivukal visadikarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ ākāśatt ninn veḷḷaṁ iṟakkiyiṭṭ atumūlaṁ manuṣyarkkuṁ kālikaḷkkuṁ bhakṣikkānuḷḷa bhūmiyile sasyaṅṅaḷ iṭakalarnnu vaḷarnnu. aṅṅane bhūmi atinṟe alaṅkāramaṇiyukayuṁ, at aḻakārnnatākukayuṁ, avayeākke karasthamākkān taṅṅaḷkk kaḻiyumāṟāyenn atinṟe uṭamasthar vicārikkukayuṁ ceytappēāḻatā oru rātriyēā pakalēā nam'muṭe kalpana atin vannettukayuṁ, talēdivasaṁ avayeānnuṁ aviṭe nilaninniṭṭēyillātta maṭṭil nāmavaye unmūlanaṁ ceyyappeṭṭa avasthayilākkukayuṁ ceyyunnu. itupēāle mātramākunnu aihikajīvitattinṟe upama. cintikkunna āḷukaḷkku vēṇṭi aprakāraṁ nāṁ teḷivukaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
aihikajivitattinre upama yita: manattuninnu nam mala peyyiccu. atuvali bhumiyil sasyannal itakalarnnu valarnnu. manusyarkkum kannukalikalkkum tinnan. annane bhumi atinre camayannalaniyukayum ceteaharamavukayum ceytu. avayeakke anubhavikkan tannal kalivurravarayirikkunnuvenn atinre utamakal karuti. appeal ratriyea pakalea nam'mute kalpana vannettunnu. annane namatine nissesam nasippikkunnu; innale avite onnuntanne untayirunnittillattavidham. cinticcu manas'silakkunna janatakkuventiyan nam ivvidham telivukal visadikarikkunnat
Muhammad Karakunnu And Vanidas Elayavoor
aihikajīvitattinṟe upama yitā: mānattuninnu nāṁ maḻa peyyiccu. atuvaḻi bhūmiyil sasyaṅṅaḷ iṭakalarnnu vaḷarnnu. manuṣyarkkuṁ kannukālikaḷkkuṁ tinnān. aṅṅane bhūmi atinṟe camayaṅṅaḷaṇiyukayuṁ cētēāharamāvukayuṁ ceytu. avayeākke anubhavikkān taṅṅaḷ kaḻivuṟṟavarāyirikkunnuvenn atinṟe uṭamakaḷ karuti. appēāḷ rātriyēā pakalēā nam'muṭe kalpana vannettunnu. aṅṅane nāmatine niśśēṣaṁ naśippikkunnu; innale aviṭe onnuntanne uṇṭāyirunniṭṭillāttavidhaṁ. cinticcu manas'silākkunna janatakkuvēṇṭiyāṇ nāṁ ivvidhaṁ teḷivukaḷ viśadīkarikkunnat
Muhammad Karakunnu And Vanidas Elayavoor
ഐഹികജീവിതത്തിന്റെ ഉപമ യിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek