×

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്‌. 10:9 Malayalam translation

Quran infoMalayalamSurah Yunus ⮕ (10:9) ayat 9 in Malayalam

10:9 Surah Yunus ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Yunus ayat 9 - يُونس - Page - Juz 11

﴿إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ يَهۡدِيهِمۡ رَبُّهُم بِإِيمَٰنِهِمۡۖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ فِي جَنَّٰتِ ٱلنَّعِيمِ ﴾
[يُونس: 9]

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്‌. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും

❮ Previous Next ❯

ترجمة: إن الذين آمنوا وعملوا الصالحات يهديهم ربهم بإيمانهم تجري من تحتهم الأنهار, باللغة المالايا

﴿إن الذين آمنوا وعملوا الصالحات يهديهم ربهم بإيمانهم تجري من تحتهم الأنهار﴾ [يُونس: 9]

Abdul Hameed Madani And Kunhi Mohammed
tirccayayum visvasikkukayum salkarm'mannal pravarttikkukayum ceytavararea, avarute visvasattinre phalamayi avarute raksitav avare nervaliyilakkunnatan‌. anugrahannal niranna svargatteappukalil avarute talbhagattu kuti aruvikal olukikkeantirikkum
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā, avaruṭe viśvāsattinṟe phalamāyi avaruṭe rakṣitāv avare nērvaḻiyilākkunnatāṇ‌. anugrahaṅṅaḷ niṟañña svargattēāppukaḷil avaruṭe tāḻbhāgattu kūṭi aruvikaḷ oḻukikkeāṇṭirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum visvasikkukayum salkarm'mannal pravarttikkukayum ceytavararea, avarute visvasattinre phalamayi avarute raksitav avare nervaliyilakkunnatan‌. anugrahannal niranna svargatteappukalil avarute talbhagattu kuti aruvikal olukikkeantirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā, avaruṭe viśvāsattinṟe phalamāyi avaruṭe rakṣitāv avare nērvaḻiyilākkunnatāṇ‌. anugrahaṅṅaḷ niṟañña svargattēāppukaḷil avaruṭe tāḻbhāgattu kūṭi aruvikaḷ oḻukikkeāṇṭirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്‌. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും
Muhammad Karakunnu And Vanidas Elayavoor
ennal satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavare, avarute satyavisvasam karanam avarute nathan nervaliyil nayikkum. anugrhitamaya svargiyaramannalil avarute talbhagattute aruvikal olukikkeantirikkum
Muhammad Karakunnu And Vanidas Elayavoor
ennāl satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavare, avaruṭe satyaviśvāsaṁ kāraṇaṁ avaruṭe nāthan nērvaḻiyil nayikkuṁ. anugr̥hītamāya svargīyārāmaṅṅaḷil avaruṭe tāḻbhāgattūṭe aruvikaḷ oḻukikkeāṇṭirikkuṁ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, അവരുടെ സത്യവിശ്വാസം കാരണം അവരുടെ നാഥന്‍ നേര്‍വഴിയില്‍ നയിക്കും. അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവരുടെ താഴ്ഭാഗത്തൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek