×

ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ 11:105 Malayalam translation

Quran infoMalayalamSurah Hud ⮕ (11:105) ayat 105 in Malayalam

11:105 Surah Hud ayat 105 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 105 - هُود - Page - Juz 12

﴿يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ ﴾
[هُود: 105]

ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും

❮ Previous Next ❯

ترجمة: يوم يأت لا تكلم نفس إلا بإذنه فمنهم شقي وسعيد, باللغة المالايا

﴿يوم يأت لا تكلم نفس إلا بإذنه فمنهم شقي وسعيد﴾ [هُود: 105]

Abdul Hameed Madani And Kunhi Mohammed
a avadhi vannettunna divasam yatearalum avanre (allahuvinre) anumatiyeateyallate sansarikkukayilla. appeal avarute kuttattil nirbhagyavanum sebhagyavanumuntakum
Abdul Hameed Madani And Kunhi Mohammed
ā avadhi vannettunna divasaṁ yāteārāḷuṁ avanṟe (allāhuvinṟe) anumatiyēāṭeyallāte sansārikkukayilla. appēāḷ avaruṭe kūṭṭattil nirbhāgyavānuṁ sebhāgyavānumuṇṭākuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a avadhi vannettunna divasam yatearalum avanre (allahuvinre) anumatiyeateyallate sansarikkukayilla. appeal avarute kuttattil nirbhagyavanum sebhagyavanumuntakum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā avadhi vannettunna divasaṁ yāteārāḷuṁ avanṟe (allāhuvinṟe) anumatiyēāṭeyallāte sansārikkukayilla. appēāḷ avaruṭe kūṭṭattil nirbhāgyavānuṁ sebhāgyavānumuṇṭākuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും
Muhammad Karakunnu And Vanidas Elayavoor
at vannettunna dinam allahuvinre anumatiyeateyallate arkkum onnum parayanavilla. avaril kure per nirbhagyavanmarayirikkum. kureper sebhagyavanmarum
Muhammad Karakunnu And Vanidas Elayavoor
at vannettunna dinaṁ allāhuvinṟe anumatiyēāṭeyallāte ārkkuṁ onnuṁ paṟayānāvilla. avaril kuṟē pēr nirbhāgyavānmārāyirikkuṁ. kuṟēpēr sebhāgyavānmāruṁ
Muhammad Karakunnu And Vanidas Elayavoor
അത് വന്നെത്തുന്ന ദിനം അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ആര്‍ക്കും ഒന്നും പറയാനാവില്ല. അവരില്‍ കുറേ പേര്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. കുറേപേര്‍ സൌഭാഗ്യവാന്മാരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek