×

ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സൈ്ഥര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ 11:120 Malayalam translation

Quran infoMalayalamSurah Hud ⮕ (11:120) ayat 120 in Malayalam

11:120 Surah Hud ayat 120 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 120 - هُود - Page - Juz 12

﴿وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ ﴾
[هُود: 120]

ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സൈ്ഥര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്‌

❮ Previous Next ❯

ترجمة: وكلا نقص عليك من أنباء الرسل ما نثبت به فؤادك وجاءك في, باللغة المالايا

﴿وكلا نقص عليك من أنباء الرسل ما نثبت به فؤادك وجاءك في﴾ [هُود: 120]

Abdul Hameed Madani And Kunhi Mohammed
daivadutanmarute vrttantannalil ninn ninre manas'sin saitharyam nalkunnatellam ninakk nam vivariccutarunnu. itilute yathart'tha vivaravum, satyavisvasikalkk venta sadupadesavum, ulbeadhanavum ninakk vannukittiyirikkukayan‌
Abdul Hameed Madani And Kunhi Mohammed
daivadūtanmāruṭe vr̥ttāntaṅṅaḷil ninn ninṟe manas'sin saitharyaṁ nalkunnatellāṁ ninakk nāṁ vivariccutarunnu. itilūṭe yathārt'tha vivaravuṁ, satyaviśvāsikaḷkk vēṇṭa sadupadēśavuṁ, ulbēādhanavuṁ ninakk vannukiṭṭiyirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
daivadutanmarute vrttantannalil ninn ninre manas'sin saitharyam nalkunnatellam ninakk nam vivariccutarunnu. itilute yathart'tha vivaravum, satyavisvasikalkk venta sadupadesavum, ulbeadhanavum ninakk vannukittiyirikkukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
daivadūtanmāruṭe vr̥ttāntaṅṅaḷil ninn ninṟe manas'sin saitharyaṁ nalkunnatellāṁ ninakk nāṁ vivariccutarunnu. itilūṭe yathārt'tha vivaravuṁ, satyaviśvāsikaḷkk vēṇṭa sadupadēśavuṁ, ulbēādhanavuṁ ninakk vannukiṭṭiyirikkukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ നിന്ന് നിന്‍റെ മനസ്സിന് സൈ്ഥര്യം നല്‍കുന്നതെല്ലാം നിനക്ക് നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാര്‍ത്ഥ വിവരവും, സത്യവിശ്വാസികള്‍ക്ക് വേണ്ട സദുപദേശവും, ഉല്‍ബോധനവും നിനക്ക് വന്നുകിട്ടിയിരിക്കുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
daivadutanmarute varttakalilninn ninre manas'sin drdhata nalkunnatellam ninakku nam parannutarunnu. itilute yathartha jnanavum satyavisvasikalkkulla sadupadesavum udbeadhanavum ninakk vannettiyirikkunnu
Muhammad Karakunnu And Vanidas Elayavoor
daivadūtanmāruṭe vārttakaḷilninn ninṟe manas'sin dr̥ḍhata nalkunnatellāṁ ninakku nāṁ paṟaññutarunnu. itilūṭe yathārtha jñānavuṁ satyaviśvāsikaḷkkuḷḷa sadupadēśavuṁ udbēādhanavuṁ ninakk vannettiyirikkunnu
Muhammad Karakunnu And Vanidas Elayavoor
ദൈവദൂതന്മാരുടെ വാര്‍ത്തകളില്‍നിന്ന് നിന്റെ മനസ്സിന് ദൃഢത നല്‍കുന്നതെല്ലാം നിനക്കു നാം പറഞ്ഞുതരുന്നു. ഇതിലൂടെ യഥാര്‍ഥ ജ്ഞാനവും സത്യവിശ്വാസികള്‍ക്കുള്ള സദുപദേശവും ഉദ്ബോധനവും നിനക്ക് വന്നെത്തിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek