×

നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്‌. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് 11:119 Malayalam translation

Quran infoMalayalamSurah Hud ⮕ (11:119) ayat 119 in Malayalam

11:119 Surah Hud ayat 119 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 119 - هُود - Page - Juz 12

﴿إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ﴾
[هُود: 119]

നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്‌. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്‍റെ രക്ഷിതാവിന്‍റെ വചനം നിറവേറിയിരിക്കുന്നു

❮ Previous Next ❯

ترجمة: إلا من رحم ربك ولذلك خلقهم وتمت كلمة ربك لأملأن جهنم من, باللغة المالايا

﴿إلا من رحم ربك ولذلك خلقهم وتمت كلمة ربك لأملأن جهنم من﴾ [هُود: 119]

Abdul Hameed Madani And Kunhi Mohammed
ninre raksitav karuna ceytavarealike. atinnuventiyan avan avare srsticcat‌. jinnukal, manusyar enni rant vibhagatteyum keant nan narakam nirakkuka tanne ceyyunnatan enna ninre raksitavinre vacanam niraveriyirikkunnu
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāv karuṇa ceytavareāḻike. atinnuvēṇṭiyāṇ avan avare sr̥ṣṭiccat‌. jinnukaḷ, manuṣyar ennī raṇṭ vibhāgatteyuṁ keāṇṭ ñān narakaṁ niṟakkuka tanne ceyyunnatāṇ enna ninṟe rakṣitāvinṟe vacanaṁ niṟavēṟiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitav karuna ceytavarealike. atinnuventiyan avan avare srsticcat‌. jinnukal, manusyar enni rant vibhagatteyum keant nan narakam nirakkuka tanne ceyyunnatan enna ninre raksitavinre vacanam niraveriyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāv karuṇa ceytavareāḻike. atinnuvēṇṭiyāṇ avan avare sr̥ṣṭiccat‌. jinnukaḷ, manuṣyar ennī raṇṭ vibhāgatteyuṁ keāṇṭ ñān narakaṁ niṟakkuka tanne ceyyunnatāṇ enna ninṟe rakṣitāvinṟe vacanaṁ niṟavēṟiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്‌. ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ട് വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ് എന്ന നിന്‍റെ രക്ഷിതാവിന്‍റെ വചനം നിറവേറിയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninre nathan anugrahiccavarealike. atinuventiyan avanavare srsticcat. “jinnuvargattilum manusyavargattilum pettavarekkeant nam narakatte nirakkuka tanne ceyyu”menna ninre nathanre prakhyapanam yatharthyamayirikkunnu
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan anugrahiccavareāḻike. atinuvēṇṭiyāṇ avanavare sr̥ṣṭiccat. “jinnuvargattiluṁ manuṣyavargattiluṁ peṭṭavarekkeāṇṭ nāṁ narakatte niṟakkuka tanne ceyyu”menna ninṟe nāthanṟe prakhyāpanaṁ yāthārthyamāyirikkunnu
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനുവേണ്ടിയാണ് അവനവരെ സൃഷ്ടിച്ചത്. “ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പെട്ടവരെക്കൊണ്ട് നാം നരകത്തെ നിറക്കുക തന്നെ ചെയ്യു”മെന്ന നിന്റെ നാഥന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമായിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek