×

ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്‌) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: 11:5 Malayalam translation

Quran infoMalayalamSurah Hud ⮕ (11:5) ayat 5 in Malayalam

11:5 Surah Hud ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 5 - هُود - Page - Juz 11

﴿أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ﴾
[هُود: 5]

ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്‌) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: ألا إنهم يثنون صدورهم ليستخفوا منه ألا حين يستغشون ثيابهم يعلم ما, باللغة المالايا

﴿ألا إنهم يثنون صدورهم ليستخفوا منه ألا حين يستغشون ثيابهم يعلم ما﴾ [هُود: 5]

Abdul Hameed Madani And Kunhi Mohammed
srad'dhikkuka: avanil ninn (allahuvil ninn‌) olikkan venti avar tannalute nencukal matakkikkalayunnu. srad'dhikkuka: avar tannalute vastrannalkeant putacc mutumpeal pealum avar rahasyamakkunnatum parasyamakkunnatum avan ariyunnu. tirccayayum avan nencukalilullat ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
śrad'dhikkuka: avanil ninn (allāhuvil ninn‌) oḷikkān vēṇṭi avar taṅṅaḷuṭe neñcukaḷ maṭakkikkaḷayunnu. śrad'dhikkuka: avar taṅṅaḷuṭe vastraṅṅaḷkeāṇṭ putacc mūṭumpēāḷ pēāluṁ avar rahasyamākkunnatuṁ parasyamākkunnatuṁ avan aṟiyunnu. tīrccayāyuṁ avan neñcukaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
srad'dhikkuka: avanil ninn (allahuvil ninn‌) olikkan venti avar tannalute nencukal matakkikkalayunnu. srad'dhikkuka: avar tannalute vastrannalkeant putacc mutumpeal pealum avar rahasyamakkunnatum parasyamakkunnatum avan ariyunnu. tirccayayum avan nencukalilullat ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
śrad'dhikkuka: avanil ninn (allāhuvil ninn‌) oḷikkān vēṇṭi avar taṅṅaḷuṭe neñcukaḷ maṭakkikkaḷayunnu. śrad'dhikkuka: avar taṅṅaḷuṭe vastraṅṅaḷkeāṇṭ putacc mūṭumpēāḷ pēāluṁ avar rahasyamākkunnatuṁ parasyamākkunnatuṁ avan aṟiyunnu. tīrccayāyuṁ avan neñcukaḷiluḷḷat aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്‌) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ariyuka: avanil ninn maraccupitikkanayi avar tannalute nencukal curuttikkuttunnu. ennal orkkuka: avar tannalute vastrannal keantu mutumpealum avar rahasyamakkunnatum parasyamakkunnatumellam avanariyunnu. nencakattullateakke ariyunnavananavan; tircca
Muhammad Karakunnu And Vanidas Elayavoor
aṟiyuka: avanil ninn maṟaccupiṭikkānāyi avar taṅṅaḷuṭe neñcukaḷ curuṭṭikkūṭṭunnu. ennāl ōrkkuka: avar taṅṅaḷuṭe vastraṅṅaḷ keāṇṭu mūṭumpēāḻuṁ avar rahasyamākkunnatuṁ parasyamākkunnatumellāṁ avanaṟiyunnu. neñcakattuḷḷateākke aṟiyunnavanāṇavan; tīrcca
Muhammad Karakunnu And Vanidas Elayavoor
അറിയുക: അവനില്‍ നിന്ന് മറച്ചുപിടിക്കാനായി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടിക്കൂട്ടുന്നു. എന്നാല്‍ ഓര്‍ക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കൊണ്ടു മൂടുമ്പോഴും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവനറിയുന്നു. നെഞ്ചകത്തുള്ളതൊക്കെ അറിയുന്നവനാണവന്‍; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek