×

അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) നിന്‍റെ അടുത്തേക്കെത്താനാവില്ല. 11:81 Malayalam translation

Quran infoMalayalamSurah Hud ⮕ (11:81) ayat 81 in Malayalam

11:81 Surah Hud ayat 81 in Malayalam (المالايا)

Quran with Malayalam translation - Surah Hud ayat 81 - هُود - Page - Juz 12

﴿قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ ﴾
[هُود: 81]

അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ

❮ Previous Next ❯

ترجمة: قالوا يالوط إنا رسل ربك لن يصلوا إليك فأسر بأهلك بقطع من, باللغة المالايا

﴿قالوا يالوط إنا رسل ربك لن يصلوا إليك فأسر بأهلك بقطع من﴾ [هُود: 81]

Abdul Hameed Madani And Kunhi Mohammed
avar parannu: lutve, tirccayayum nannal ninre raksitavinre dutanmaran‌. avarkk (janannalkk‌) ninre atuttekkettanavilla. akayal ni ratriyil ninnulla oru yamattil ninre kutumbatteyum keant yatra purappett kealluka. ninnalute kuttattil ninn oralum tirinn neakkarut‌. ninre bharyayealike. tirccayayum avarkk (janannalkk‌) vannubhavicca siksa avalkkum vannubhavikkunnatan‌. tirccayayum avarkk niscayicca avadhi prabhatamakunnu. prabhatam atutt tanneyalle
Abdul Hameed Madani And Kunhi Mohammed
avar paṟaññu: lūtvē, tīrccayāyuṁ ñaṅṅaḷ ninṟe rakṣitāvinṟe dūtanmārāṇ‌. avarkk (janaṅṅaḷkk‌) ninṟe aṭuttēkkettānāvilla. ākayāl nī rātriyil ninnuḷḷa oru yāmattil ninṟe kuṭumbattēyuṁ keāṇṭ yātra puṟappeṭṭ keāḷḷuka. niṅṅaḷuṭe kūṭṭattil ninn orāḷuṁ tiriññ nēākkarut‌. ninṟe bhāryayeāḻike. tīrccayāyuṁ avarkk (janaṅṅaḷkk‌) vannubhavicca śikṣa avaḷkkuṁ vannubhavikkunnatāṇ‌. tīrccayāyuṁ avarkk niścayicca avadhi prabhātamākunnu. prabhātaṁ aṭutt tanneyallē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: lutve, tirccayayum nannal ninre raksitavinre dutanmaran‌. avarkk (janannalkk‌) ninre atuttekkettanavilla. akayal ni ratriyil ninnulla oru yamattil ninre kutumbatteyum keant yatra purappett kealluka. ninnalute kuttattil ninn oralum tirinn neakkarut‌. ninre bharyayealike. tirccayayum avarkk (janannalkk‌) vannubhavicca siksa avalkkum vannubhavikkunnatan‌. tirccayayum avarkk niscayicca avadhi prabhatamakunnu. prabhatam atutt tanneyalle
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: lūtvē, tīrccayāyuṁ ñaṅṅaḷ ninṟe rakṣitāvinṟe dūtanmārāṇ‌. avarkk (janaṅṅaḷkk‌) ninṟe aṭuttēkkettānāvilla. ākayāl nī rātriyil ninnuḷḷa oru yāmattil ninṟe kuṭumbattēyuṁ keāṇṭ yātra puṟappeṭṭ keāḷḷuka. niṅṅaḷuṭe kūṭṭattil ninn orāḷuṁ tiriññ nēākkarut‌. ninṟe bhāryayeāḻike. tīrccayāyuṁ avarkk (janaṅṅaḷkk‌) vannubhavicca śikṣa avaḷkkuṁ vannubhavikkunnatāṇ‌. tīrccayāyuṁ avarkk niścayicca avadhi prabhātamākunnu. prabhātaṁ aṭutt tanneyallē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്‌) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ
Muhammad Karakunnu And Vanidas Elayavoor
malakkukal parannu: "lutve, nannal ninre nathanre dutanmaran. i alukalkkearikkalum ninne teatanavilla. atinal raverekkalinnal ni ninre kutumbatte kutti purappetuka. ninnalilarum tirinnuneakkarut. pakse, ninre bharya kute varunnatalla. akkuttarkkulla siksa avaleyum badhikkum. avarute nasattinre niscitasamayam prabhataman. prabhatam atuttutanneyalle
Muhammad Karakunnu And Vanidas Elayavoor
malakkukaḷ paṟaññu: "lūtvē, ñaṅṅaḷ ninṟe nāthanṟe dūtanmārāṇ. ī āḷukaḷkkeārikkaluṁ ninne teāṭānāvilla. atināl rāvēṟekkaḻiññāl nī ninṟe kuṭumbatte kūṭṭi puṟappeṭuka. niṅṅaḷilāruṁ tiriññunēākkarut. pakṣē, ninṟe bhārya kūṭe varunnatalla. akkūṭṭarkkuḷḷa śikṣa avaḷeyuṁ bādhikkuṁ. avaruṭe nāśattinṟe niścitasamayaṁ prabhātamāṇ. prabhātaṁ aṭuttutanneyallē
Muhammad Karakunnu And Vanidas Elayavoor
മലക്കുകള്‍ പറഞ്ഞു: "ലൂത്വേ, ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. ഈ ആളുകള്‍ക്കൊരിക്കലും നിന്നെ തൊടാനാവില്ല. അതിനാല്‍ രാവേറെക്കഴിഞ്ഞാല്‍ നീ നിന്റെ കുടുംബത്തെ കൂട്ടി പുറപ്പെടുക. നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്. പക്ഷേ, നിന്റെ ഭാര്യ കൂടെ വരുന്നതല്ല. അക്കൂട്ടര്‍ക്കുള്ള ശിക്ഷ അവളെയും ബാധിക്കും. അവരുടെ നാശത്തിന്റെ നിശ്ചിതസമയം പ്രഭാതമാണ്. പ്രഭാതം അടുത്തുതന്നെയല്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek