×

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും 110:3 Malayalam translation

Quran infoMalayalamSurah An-Nasr ⮕ (110:3) ayat 3 in Malayalam

110:3 Surah An-Nasr ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah An-Nasr ayat 3 - النَّصر - Page - Juz 30

﴿فَسَبِّحۡ بِحَمۡدِ رَبِّكَ وَٱسۡتَغۡفِرۡهُۚ إِنَّهُۥ كَانَ تَوَّابَۢا ﴾
[النَّصر: 3]

നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: فسبح بحمد ربك واستغفره إنه كان توابا, باللغة المالايا

﴿فسبح بحمد ربك واستغفره إنه كان توابا﴾ [النَّصر: 3]

Abdul Hameed Madani And Kunhi Mohammed
ninre raksitavine stutikkunnateateappam ni avane prakirttikkukayum, ni avaneat papameacanam tetukayum ceyyuka. tirccayayum avan pascattapam svikarikkunnavanakunnu
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāvine stutikkunnatēāṭeāppaṁ nī avane prakīrttikkukayuṁ, nī avanēāṭ pāpamēācanaṁ tēṭukayuṁ ceyyuka. tīrccayāyuṁ avan paścāttāpaṁ svīkarikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitavine stutikkunnateateappam ni avane prakirttikkukayum, ni avaneat papameacanam tetukayum ceyyuka. tirccayayum avan pascattapam svikarikkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāvine stutikkunnatēāṭeāppaṁ nī avane prakīrttikkukayuṁ, nī avanēāṭ pāpamēācanaṁ tēṭukayuṁ ceyyuka. tīrccayāyuṁ avan paścāttāpaṁ svīkarikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninre nathane ni stuticc valttuka. avaneat papameacanam tetuka. tirccayayum avan pascattapam svikarikkunnavanan
Muhammad Karakunnu And Vanidas Elayavoor
ninṟe nāthane nī stuticc vāḻttuka. avanēāṭ pāpamēācanaṁ tēṭuka. tīrccayāyuṁ avan paścāttāpaṁ svīkarikkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek