×

(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം 12:43 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:43) ayat 43 in Malayalam

12:43 Surah Yusuf ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 43 - يُوسُف - Page - Juz 12

﴿وَقَالَ ٱلۡمَلِكُ إِنِّيٓ أَرَىٰ سَبۡعَ بَقَرَٰتٖ سِمَانٖ يَأۡكُلُهُنَّ سَبۡعٌ عِجَافٞ وَسَبۡعَ سُنۢبُلَٰتٍ خُضۡرٖ وَأُخَرَ يَابِسَٰتٖۖ يَٰٓأَيُّهَا ٱلۡمَلَأُ أَفۡتُونِي فِي رُءۡيَٰيَ إِن كُنتُمۡ لِلرُّءۡيَا تَعۡبُرُونَ ﴾
[يُوسُف: 43]

(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ

❮ Previous Next ❯

ترجمة: وقال الملك إني أرى سبع بقرات سمان يأكلهن سبع عجاف وسبع سنبلات, باللغة المالايا

﴿وقال الملك إني أرى سبع بقرات سمان يأكلهن سبع عجاف وسبع سنبلات﴾ [يُوسُف: 43]

Abdul Hameed Madani And Kunhi Mohammed
(orikkal) rajav parannu: taticcukealutta el pasukkale el melinna pasukkal tinnunnatayi nan svapnam kanunnu. el paccakkatirukalum, el unanniya katirukalum nan kanunnu. he, pradhanikale, ninnal svapnattin vyakhyanam nalkunnavaranenkil enre i svapnattinre karyattil ninnalenikk vidhi parannutaru
Abdul Hameed Madani And Kunhi Mohammed
(orikkal) rājāv paṟaññu: taṭiccukeāḻutta ēḻ paśukkaḷe ēḻ meliñña paśukkaḷ tinnunnatāyi ñān svapnaṁ kāṇunnu. ēḻ paccakkatirukaḷuṁ, ēḻ uṇaṅṅiya katirukaḷuṁ ñān kāṇunnu. hē, pradhānikaḷē, niṅṅaḷ svapnattin vyākhyānaṁ nalkunnavarāṇeṅkil enṟe ī svapnattinṟe kāryattil niṅṅaḷenikk vidhi paṟaññutarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(orikkal) rajav parannu: taticcukealutta el pasukkale el melinna pasukkal tinnunnatayi nan svapnam kanunnu. el paccakkatirukalum, el unanniya katirukalum nan kanunnu. he, pradhanikale, ninnal svapnattin vyakhyanam nalkunnavaranenkil enre i svapnattinre karyattil ninnalenikk vidhi parannutaru
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(orikkal) rājāv paṟaññu: taṭiccukeāḻutta ēḻ paśukkaḷe ēḻ meliñña paśukkaḷ tinnunnatāyi ñān svapnaṁ kāṇunnu. ēḻ paccakkatirukaḷuṁ, ēḻ uṇaṅṅiya katirukaḷuṁ ñān kāṇunnu. hē, pradhānikaḷē, niṅṅaḷ svapnattin vyākhyānaṁ nalkunnavarāṇeṅkil enṟe ī svapnattinṟe kāryattil niṅṅaḷenikk vidhi paṟaññutarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ
Muhammad Karakunnu And Vanidas Elayavoor
orikkal rajav parannu: "nanearu svapnam kantirikkunnu; elu taticcu kealutta pasukkal. avaye elu melinna pasukkal tinnukeantirikkunnu. ateateappam elu paccakkatirukalum elu unanniya katirukalum. atinal vidvanmare, enre i svapnattinre pearul enikk parannutarika. ninnal svapnavyakhyatakkalanenkil!”
Muhammad Karakunnu And Vanidas Elayavoor
orikkal rājāv paṟaññu: "ñāneāru svapnaṁ kaṇṭirikkunnu; ēḻu taṭiccu keāḻutta paśukkaḷ. avaye ēḻu meliñña paśukkaḷ tinnukeāṇṭirikkunnu. atēāṭeāppaṁ ēḻu paccakkatirukaḷuṁ ēḻu uṇaṅṅiya katirukaḷuṁ. atināl vidvānmārē, enṟe ī svapnattinṟe peāruḷ enikk paṟaññutarika. niṅṅaḷ svapnavyākhyātākkaḷāṇeṅkil!”
Muhammad Karakunnu And Vanidas Elayavoor
ഒരിക്കല്‍ രാജാവ് പറഞ്ഞു: "ഞാനൊരു സ്വപ്നം കണ്ടിരിക്കുന്നു; ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്മാരേ, എന്റെ ഈ സ്വപ്നത്തിന്റെ പൊരുള്‍ എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ സ്വപ്നവ്യാഖ്യാതാക്കളാണെങ്കില്‍!”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek