×

അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ 12:56 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:56) ayat 56 in Malayalam

12:56 Surah Yusuf ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 56 - يُوسُف - Page - Juz 13

﴿وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي ٱلۡأَرۡضِ يَتَبَوَّأُ مِنۡهَا حَيۡثُ يَشَآءُۚ نُصِيبُ بِرَحۡمَتِنَا مَن نَّشَآءُۖ وَلَا نُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ﴾
[يُوسُف: 56]

അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല

❮ Previous Next ❯

ترجمة: وكذلك مكنا ليوسف في الأرض يتبوأ منها حيث يشاء نصيب برحمتنا من, باللغة المالايا

﴿وكذلك مكنا ليوسف في الأرض يتبوأ منها حيث يشاء نصيب برحمتنا من﴾ [يُوسُف: 56]

Abdul Hameed Madani And Kunhi Mohammed
aprakaram yusuphin a bhupradesatt‌, addeham uddesikkunnitatt tamasamurappikkavunna vidham nam svadhinam nalki. nam'mute karunyam nam uddesikkunnavarkk nam anubhavippikkunnu. sad‌vrttarkkulla pratiphalam nam nastappetuttikkalayukayilla
Abdul Hameed Madani And Kunhi Mohammed
aprakāraṁ yūsuphin ā bhūpradēśatt‌, addēhaṁ uddēśikkunniṭatt tāmasamuṟappikkāvunna vidhaṁ nāṁ svādhīnaṁ nalki. nam'muṭe kāruṇyaṁ nāṁ uddēśikkunnavarkk nāṁ anubhavippikkunnu. sad‌vr̥ttarkkuḷḷa pratiphalaṁ nāṁ naṣṭappeṭuttikkaḷayukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakaram yusuphin a bhupradesatt‌, addeham uddesikkunnitatt tamasamurappikkavunna vidham nam svadhinam nalki. nam'mute karunyam nam uddesikkunnavarkk nam anubhavippikkunnu. sad‌vrttarkkulla pratiphalam nam nastappetuttikkalayukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakāraṁ yūsuphin ā bhūpradēśatt‌, addēhaṁ uddēśikkunniṭatt tāmasamuṟappikkāvunna vidhaṁ nāṁ svādhīnaṁ nalki. nam'muṭe kāruṇyaṁ nāṁ uddēśikkunnavarkk nāṁ anubhavippikkunnu. sad‌vr̥ttarkkuḷḷa pratiphalaṁ nāṁ naṣṭappeṭuttikkaḷayukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്‌, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്‍കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല
Muhammad Karakunnu And Vanidas Elayavoor
avvidham nam yusuphin annattil addeham uddesikkunnitamellam upayeagikkan kaliyumar sekaryam ceytukeatuttu. nam uddesikkunnavarkk nam'mute karunyam nalkunnu. salkkarmikalkkulla pratiphalam nameattum palakkukayilla
Muhammad Karakunnu And Vanidas Elayavoor
avvidhaṁ nāṁ yūsuphin annāṭṭil addēhaṁ uddēśikkunniṭamellāṁ upayēāgikkān kaḻiyumāṟ sekaryaṁ ceytukeāṭuttu. nāṁ uddēśikkunnavarkk nam'muṭe kāruṇyaṁ nalkunnu. salkkarmikaḷkkuḷḷa pratiphalaṁ nāmeāṭṭuṁ pāḻākkukayilla
Muhammad Karakunnu And Vanidas Elayavoor
അവ്വിധം നാം യൂസുഫിന് അന്നാട്ടില്‍ അദ്ദേഹം ഉദ്ദേശിക്കുന്നിടമെല്ലാം ഉപയോഗിക്കാന്‍ കഴിയുമാറ് സൌകര്യം ചെയ്തുകൊടുത്തു. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നമ്മുടെ കാരുണ്യം നല്‍കുന്നു. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം നാമൊട്ടും പാഴാക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek