×

അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും 12:6 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:6) ayat 6 in Malayalam

12:6 Surah Yusuf ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 6 - يُوسُف - Page - Juz 12

﴿وَكَذَٰلِكَ يَجۡتَبِيكَ رَبُّكَ وَيُعَلِّمُكَ مِن تَأۡوِيلِ ٱلۡأَحَادِيثِ وَيُتِمُّ نِعۡمَتَهُۥ عَلَيۡكَ وَعَلَىٰٓ ءَالِ يَعۡقُوبَ كَمَآ أَتَمَّهَا عَلَىٰٓ أَبَوَيۡكَ مِن قَبۡلُ إِبۡرَٰهِيمَ وَإِسۡحَٰقَۚ إِنَّ رَبَّكَ عَلِيمٌ حَكِيمٞ ﴾
[يُوسُف: 6]

അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ് നിന്‍റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: وكذلك يجتبيك ربك ويعلمك من تأويل الأحاديث ويتم نعمته عليك وعلى آل, باللغة المالايا

﴿وكذلك يجتبيك ربك ويعلمك من تأويل الأحاديث ويتم نعمته عليك وعلى آل﴾ [يُوسُف: 6]

Abdul Hameed Madani And Kunhi Mohammed
aprakaram ninre raksitav ninne terannetukkukayum, svapnavarttakalute vyakhyanattil ninn ninakkavan pathippiccutarikayum, ninre melum ya'akhub kutumbattinre melum avanre anugrahannal avan niraverrukayum ceyyunnatan‌. mump ninre rant pitakkalaya ibrahiminreyum isakhinreyum karyattil atavan niraverriyat pealettanne. tirccayayum ninre raksitav sarvvajnanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
aprakāraṁ ninṟe rakṣitāv ninne teraññeṭukkukayuṁ, svapnavārttakaḷuṭe vyākhyānattil ninn ninakkavan paṭhippiccutarikayuṁ, ninṟe mēluṁ ya'akhūb kuṭumbattinṟe mēluṁ avanṟe anugrahaṅṅaḷ avan niṟavēṟṟukayuṁ ceyyunnatāṇ‌. mump ninṟe raṇṭ pitākkaḷāya ibrāhīminṟeyuṁ iṣākhinṟeyuṁ kāryattil atavan niṟavēṟṟiyat pēālettanne. tīrccayāyuṁ ninṟe rakṣitāv sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakaram ninre raksitav ninne terannetukkukayum, svapnavarttakalute vyakhyanattil ninn ninakkavan pathippiccutarikayum, ninre melum ya'akhub kutumbattinre melum avanre anugrahannal avan niraverrukayum ceyyunnatan‌. mump ninre rant pitakkalaya ibrahiminreyum isakhinreyum karyattil atavan niraverriyat pealettanne. tirccayayum ninre raksitav sarvvajnanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakāraṁ ninṟe rakṣitāv ninne teraññeṭukkukayuṁ, svapnavārttakaḷuṭe vyākhyānattil ninn ninakkavan paṭhippiccutarikayuṁ, ninṟe mēluṁ ya'akhūb kuṭumbattinṟe mēluṁ avanṟe anugrahaṅṅaḷ avan niṟavēṟṟukayuṁ ceyyunnatāṇ‌. mump ninṟe raṇṭ pitākkaḷāya ibrāhīminṟeyuṁ iṣākhinṟeyuṁ kāryattil atavan niṟavēṟṟiyat pēālettanne. tīrccayāyuṁ ninṟe rakṣitāv sarvvajñanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്രകാരം നിന്‍റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന്‍ പഠിപ്പിച്ചുതരികയും, നിന്‍റെ മേലും യഅ്ഖൂബ് കുടുംബത്തിന്‍റെ മേലും അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിറവേറ്റുകയും ചെയ്യുന്നതാണ്‌. മുമ്പ് നിന്‍റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇഷാഖിന്‍റെയും കാര്യത്തില്‍ അതവന്‍ നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avvidham ninre nathan ninne terannetukkum. ninne avan svapna vyakhyanam pathippikkum. ninakkum ya'akhub kutumbattinum avanre anugrahannal purttikariccu tarum; ninre rantu purvapitakkalaya ibrahiminum is'hakhinum at purttikariccu keatuttapeale. tirccayayum ninre nathan ellam ariyunnavanum yuktimanuman
Muhammad Karakunnu And Vanidas Elayavoor
avvidhaṁ ninṟe nāthan ninne teraññeṭukkuṁ. ninne avan svapna vyākhyānaṁ paṭhippikkuṁ. ninakkuṁ ya'akhūb kuṭumbattinuṁ avanṟe anugrahaṅṅaḷ pūrttīkariccu taruṁ; ninṟe raṇṭu pūrvapitākkaḷāya ibṟāhīminuṁ is'hākhinuṁ at pūrttīkariccu keāṭuttapēāle. tīrccayāyuṁ ninṟe nāthan ellāṁ aṟiyunnavanuṁ yuktimānumāṇ
Muhammad Karakunnu And Vanidas Elayavoor
അവ്വിധം നിന്റെ നാഥന്‍ നിന്നെ തെരഞ്ഞെടുക്കും. നിന്നെ അവന്‍ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. നിനക്കും യഅ്ഖൂബ് കുടുംബത്തിനും അവന്റെ അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരും; നിന്റെ രണ്ടു പൂര്‍വപിതാക്കളായ ഇബ്റാഹീമിനും ഇസ്ഹാഖിനും അത് പൂര്‍ത്തീകരിച്ചു കൊടുത്തപോലെ. തീര്‍ച്ചയായും നിന്റെ നാഥന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek