×

തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌ 12:7 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:7) ayat 7 in Malayalam

12:7 Surah Yusuf ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 7 - يُوسُف - Page - Juz 12

﴿۞ لَّقَدۡ كَانَ فِي يُوسُفَ وَإِخۡوَتِهِۦٓ ءَايَٰتٞ لِّلسَّآئِلِينَ ﴾
[يُوسُف: 7]

തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌

❮ Previous Next ❯

ترجمة: لقد كان في يوسف وإخوته آيات للسائلين, باللغة المالايا

﴿لقد كان في يوسف وإخوته آيات للسائلين﴾ [يُوسُف: 7]

Abdul Hameed Madani And Kunhi Mohammed
tirccayayum yusuphilum addehattinre saheadaranmarilum ceadicc manas'silakkunnavarkk pala drstantannalumunt‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ yūsuphiluṁ addēhattinṟe sahēādaranmāriluṁ cēādicc manas'silākkunnavarkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum yusuphilum addehattinre saheadaranmarilum ceadicc manas'silakkunnavarkk pala drstantannalumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ yūsuphiluṁ addēhattinṟe sahēādaranmāriluṁ cēādicc manas'silākkunnavarkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
urappayum yusuphilum addehattinre saheadaranmarilum anvesiccariyunnavarkk niravadhi telivukalunt
Muhammad Karakunnu And Vanidas Elayavoor
uṟappāyuṁ yūsuphiluṁ addēhattinṟe sahēādaranmāriluṁ anvēṣiccaṟiyunnavarkk niravadhi teḷivukaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
ഉറപ്പായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും അന്വേഷിച്ചറിയുന്നവര്‍ക്ക് നിരവധി തെളിവുകളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek