×

അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക് തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: 12:65 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:65) ayat 65 in Malayalam

12:65 Surah Yusuf ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 65 - يُوسُف - Page - Juz 13

﴿وَلَمَّا فَتَحُواْ مَتَٰعَهُمۡ وَجَدُواْ بِضَٰعَتَهُمۡ رُدَّتۡ إِلَيۡهِمۡۖ قَالُواْ يَٰٓأَبَانَا مَا نَبۡغِيۖ هَٰذِهِۦ بِضَٰعَتُنَا رُدَّتۡ إِلَيۡنَاۖ وَنَمِيرُ أَهۡلَنَا وَنَحۡفَظُ أَخَانَا وَنَزۡدَادُ كَيۡلَ بَعِيرٖۖ ذَٰلِكَ كَيۡلٞ يَسِيرٞ ﴾
[يُوسُف: 65]

അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക് തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്‌

❮ Previous Next ❯

ترجمة: ولما فتحوا متاعهم وجدوا بضاعتهم ردت إليهم قالوا ياأبانا ما نبغي هذه, باللغة المالايا

﴿ولما فتحوا متاعهم وجدوا بضاعتهم ردت إليهم قالوا ياأبانا ما نبغي هذه﴾ [يُوسُف: 65]

Abdul Hameed Madani And Kunhi Mohammed
avar avarute sadhanannal turannuneakkiyappeal tannalute carakkukal tannalkk tiriccunalkappettatayi avar kantetti. avar parannu: nannalute pitave, namukkini entuvenam? nam'mute carakkukal ita namukk tanne tiriccunalkappettirikkunnu. (melilum) nannal nannalute kutumbattin aharam keant varam. nannalute saheadarane nannal kattukeallukayum ceyyam. oru ottakattin vahikkavunna alav nannalkk kututal kittukayum ceyyum. kuranna oru alavakunnu at‌
Abdul Hameed Madani And Kunhi Mohammed
avar avaruṭe sādhanaṅṅaḷ tuṟannunēākkiyappēāḷ taṅṅaḷuṭe carakkukaḷ taṅṅaḷkk tiriccunalkappeṭṭatāyi avar kaṇṭetti. avar paṟaññu: ñaṅṅaḷuṭe pitāvē, namukkini entuvēṇaṁ? nam'muṭe carakkukaḷ itā namukk tanne tiriccunalkappeṭṭirikkunnu. (mēliluṁ) ñaṅṅaḷ ñaṅṅaḷuṭe kuṭumbattin āhāraṁ keāṇṭ varāṁ. ñaṅṅaḷuṭe sahēādarane ñaṅṅaḷ kāttukeāḷḷukayuṁ ceyyāṁ. oru oṭṭakattin vahikkāvunna aḷav ñaṅṅaḷkk kūṭutal kiṭṭukayuṁ ceyyuṁ. kuṟañña oru aḷavākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avarute sadhanannal turannuneakkiyappeal tannalute carakkukal tannalkk tiriccunalkappettatayi avar kantetti. avar parannu: nannalute pitave, namukkini entuvenam? nam'mute carakkukal ita namukk tanne tiriccunalkappettirikkunnu. (melilum) nannal nannalute kutumbattin aharam keant varam. nannalute saheadarane nannal kattukeallukayum ceyyam. oru ottakattin vahikkavunna alav nannalkk kututal kittukayum ceyyum. kuranna oru alavakunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar avaruṭe sādhanaṅṅaḷ tuṟannunēākkiyappēāḷ taṅṅaḷuṭe carakkukaḷ taṅṅaḷkk tiriccunalkappeṭṭatāyi avar kaṇṭetti. avar paṟaññu: ñaṅṅaḷuṭe pitāvē, namukkini entuvēṇaṁ? nam'muṭe carakkukaḷ itā namukk tanne tiriccunalkappeṭṭirikkunnu. (mēliluṁ) ñaṅṅaḷ ñaṅṅaḷuṭe kuṭumbattin āhāraṁ keāṇṭ varāṁ. ñaṅṅaḷuṭe sahēādarane ñaṅṅaḷ kāttukeāḷḷukayuṁ ceyyāṁ. oru oṭṭakattin vahikkāvunna aḷav ñaṅṅaḷkk kūṭutal kiṭṭukayuṁ ceyyuṁ. kuṟañña oru aḷavākunnu at‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക് തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. (മേലിലും) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്‌
Muhammad Karakunnu And Vanidas Elayavoor
avar tannalute kettukal turannuneakkiyappeal tannal keantupeaya carakkukal tannalkku tanne tiriccukittiyatayi kantu. appealavar parannu: "nannalute pitave, namukkiniyentuvenam? nam'mute carakkukalita namukku tanne tiriccukittiyirikkunnu. nannal peayi kutumbattin avasyamaya aharasadhanannal keantuvaram. nannalute saheadarane katturaksikkukayum ceyyam. oreattakattin cumakkavunnatra dhan'yam namukku kututal kittumallea. atrayum kututal alannukittukayennat valare vegam sadhikkunna karyamatre.”
Muhammad Karakunnu And Vanidas Elayavoor
avar taṅṅaḷuṭe keṭṭukaḷ tuṟannunēākkiyappēāḷ taṅṅaḷ keāṇṭupēāya carakkukaḷ taṅṅaḷkku tanne tiriccukiṭṭiyatāyi kaṇṭu. appēāḻavar paṟaññu: "ñaṅṅaḷuṭe pitāvē, namukkiniyentuvēṇaṁ? nam'muṭe carakkukaḷitā namukku tanne tiriccukiṭṭiyirikkunnu. ñaṅṅaḷ pēāyi kuṭumbattin āvaśyamāya āhārasādhanaṅṅaḷ keāṇṭuvarāṁ. ñaṅṅaḷuṭe sahēādarane kātturakṣikkukayuṁ ceyyāṁ. oreāṭṭakattin cumakkāvunnatra dhān'yaṁ namukku kūṭutal kiṭṭumallēā. atrayuṁ kūṭutal aḷannukiṭṭukayennat vaḷare vēgaṁ sādhikkunna kāryamatre.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ തങ്ങളുടെ കെട്ടുകള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ തങ്ങള്‍ക്കു തന്നെ തിരിച്ചുകിട്ടിയതായി കണ്ടു. അപ്പോഴവര്‍ പറഞ്ഞു: "ഞങ്ങളുടെ പിതാവേ, നമുക്കിനിയെന്തുവേണം? നമ്മുടെ ചരക്കുകളിതാ നമുക്കു തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു. ഞങ്ങള്‍ പോയി കുടുംബത്തിന് ആവശ്യമായ ആഹാരസാധനങ്ങള്‍ കൊണ്ടുവരാം. ഞങ്ങളുടെ സഹോദരനെ കാത്തുരക്ഷിക്കുകയും ചെയ്യാം. ഒരൊട്ടകത്തിന് ചുമക്കാവുന്നത്ര ധാന്യം നമുക്കു കൂടുതല്‍ കിട്ടുമല്ലോ. അത്രയും കൂടുതല്‍ അളന്നുകിട്ടുകയെന്നത് വളരെ വേഗം സാധിക്കുന്ന കാര്യമത്രെ.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek