×

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് 12:66 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:66) ayat 66 in Malayalam

12:66 Surah Yusuf ayat 66 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 66 - يُوسُف - Page - Juz 13

﴿قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ﴾
[يُوسُف: 66]

അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: قال لن أرسله معكم حتى تؤتون موثقا من الله لتأتنني به إلا, باللغة المالايا

﴿قال لن أرسله معكم حتى تؤتون موثقا من الله لتأتنني به إلا﴾ [يُوسُف: 66]

Abdul Hameed Madani And Kunhi Mohammed
addeham parannu: tirccayayum ninnal avane enre atukkal keant vannutarumenn allahuvinre peril enikk urapp nalkunnat vare nanavane ninnalute kute ayakkukayilla tanne. ninnal (apattukalal) valayam ceyyappetunnuvenkil olike. annane avarute urapp addehattin avar nalkiyappeal addeham parannu: allahu nam parayunnatin melneattam vahikkunnavanakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: tīrccayāyuṁ niṅṅaḷ avane enṟe aṭukkal keāṇṭ vannutarumenn allāhuvinṟe pēril enikk uṟapp nalkunnat vare ñānavane niṅṅaḷuṭe kuṭe ayakkukayilla tanne. niṅṅaḷ (āpattukaḷāl) valayaṁ ceyyappeṭunnuveṅkil oḻike. aṅṅane avaruṭe uṟapp addēhattin avar nalkiyappēāḷ addēhaṁ paṟaññu: allāhu nāṁ paṟayunnatin mēlnēāṭṭaṁ vahikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: tirccayayum ninnal avane enre atukkal keant vannutarumenn allahuvinre peril enikk urapp nalkunnat vare nanavane ninnalute kute ayakkukayilla tanne. ninnal (apattukalal) valayam ceyyappetunnuvenkil olike. annane avarute urapp addehattin avar nalkiyappeal addeham parannu: allahu nam parayunnatin melneattam vahikkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: tīrccayāyuṁ niṅṅaḷ avane enṟe aṭukkal keāṇṭ vannutarumenn allāhuvinṟe pēril enikk uṟapp nalkunnat vare ñānavane niṅṅaḷuṭe kuṭe ayakkukayilla tanne. niṅṅaḷ (āpattukaḷāl) valayaṁ ceyyappeṭunnuveṅkil oḻike. aṅṅane avaruṭe uṟapp addēhattin avar nalkiyappēāḷ addēhaṁ paṟaññu: allāhu nāṁ paṟayunnatin mēlnēāṭṭaṁ vahikkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
pitav parannu: "ninnal valla apakatattilum akappettillenkil avane enre atutt tiriccukeantuvarumenn allahuvinre peril ninnal urapp tarunvare nanavane ninnaleateappam ayakkukayilla.” annane avaraddehattin urapp nalkiyappeal addeham parannu: "nam ipparayunnatin kaval nilkkunnavan allahuvan.”
Muhammad Karakunnu And Vanidas Elayavoor
pitāv paṟaññu: "niṅṅaḷ valla apakaṭattiluṁ akappeṭṭilleṅkil avane enṟe aṭutt tiriccukeāṇṭuvarumenn allāhuvinṟe pēril niṅṅaḷ uṟapp tarunvare ñānavane niṅṅaḷēāṭeāppaṁ ayakkukayilla.” aṅṅane avaraddēhattin uṟapp nalkiyappēāḷ addēhaṁ paṟaññu: "nāṁ ippaṟayunnatin kāval nilkkunnavan allāhuvāṇ.”
Muhammad Karakunnu And Vanidas Elayavoor
പിതാവ് പറഞ്ഞു: "നിങ്ങള്‍ വല്ല അപകടത്തിലും അകപ്പെട്ടില്ലെങ്കില്‍ അവനെ എന്റെ അടുത്ത് തിരിച്ചുകൊണ്ടുവരുമെന്ന് അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരുംവരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല.” അങ്ങനെ അവരദ്ദേഹത്തിന് ഉറപ്പ് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നാം ഇപ്പറയുന്നതിന് കാവല്‍ നില്‍ക്കുന്നവന്‍ അല്ലാഹുവാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek