×

അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് 12:68 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:68) ayat 68 in Malayalam

12:68 Surah Yusuf ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 68 - يُوسُف - Page - Juz 13

﴿وَلَمَّا دَخَلُواْ مِنۡ حَيۡثُ أَمَرَهُمۡ أَبُوهُم مَّا كَانَ يُغۡنِي عَنۡهُم مِّنَ ٱللَّهِ مِن شَيۡءٍ إِلَّا حَاجَةٗ فِي نَفۡسِ يَعۡقُوبَ قَضَىٰهَاۚ وَإِنَّهُۥ لَذُو عِلۡمٖ لِّمَا عَلَّمۡنَٰهُ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ﴾
[يُوسُف: 68]

അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല

❮ Previous Next ❯

ترجمة: ولما دخلوا من حيث أمرهم أبوهم ما كان يغني عنهم من الله, باللغة المالايا

﴿ولما دخلوا من حيث أمرهم أبوهم ما كان يغني عنهم من الله﴾ [يُوسُف: 68]

Abdul Hameed Madani And Kunhi Mohammed
avarute pitav avareat kalpicca vidhattil avar pravesiccappeal allahuvinkal ninnuntakunna yateannum avaril ninn tatukkuvan addehattin kalinnirunnilla. ya'akhubinre manas'siluntayirunna oru avasyam addeham niraverri enn matram. nam addehattin pathippiccukeatuttittullatinal tirccayayum addeham arivullavan tanneyan‌. pakse manusyaril adhikaperum ariyunnilla
Abdul Hameed Madani And Kunhi Mohammed
avaruṭe pitāv avarēāṭ kalpicca vidhattil avar pravēśiccappēāḷ allāhuviṅkal ninnuṇṭākunna yāteānnuṁ avaril ninn taṭukkuvān addēhattin kaḻiññirunnilla. ya'akhūbinṟe manas'siluṇṭāyirunna oru āvaśyaṁ addēhaṁ niṟavēṟṟi enn mātraṁ. nāṁ addēhattin paṭhippiccukeāṭuttiṭṭuḷḷatināl tīrccayāyuṁ addēhaṁ aṟivuḷḷavan tanneyāṇ‌. pakṣe manuṣyaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute pitav avareat kalpicca vidhattil avar pravesiccappeal allahuvinkal ninnuntakunna yateannum avaril ninn tatukkuvan addehattin kalinnirunnilla. ya'akhubinre manas'siluntayirunna oru avasyam addeham niraverri enn matram. nam addehattin pathippiccukeatuttittullatinal tirccayayum addeham arivullavan tanneyan‌. pakse manusyaril adhikaperum ariyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe pitāv avarēāṭ kalpicca vidhattil avar pravēśiccappēāḷ allāhuviṅkal ninnuṇṭākunna yāteānnuṁ avaril ninn taṭukkuvān addēhattin kaḻiññirunnilla. ya'akhūbinṟe manas'siluṇṭāyirunna oru āvaśyaṁ addēhaṁ niṟavēṟṟi enn mātraṁ. nāṁ addēhattin paṭhippiccukeāṭuttiṭṭuḷḷatināl tīrccayāyuṁ addēhaṁ aṟivuḷḷavan tanneyāṇ‌. pakṣe manuṣyaril adhikapēruṁ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ പിതാവ് അവരോട് കല്‍പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്‍റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന്‍ തന്നെയാണ്‌. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avarute pitav kalpiccapeale avar pravesiccappeal allahuvinre vidhiyil ninnonnum avarilninn tatannunirttan addehattinu sadhiccilla. ya'akhubinre manas'siluntayirunna oragraham addeham purttikariccuvennu matram. nam pathippiccukeatuttatinal addeham arivullavanan. ennal manusyarilerepperum ariyunnilla
Muhammad Karakunnu And Vanidas Elayavoor
avaruṭe pitāv kalpiccapēāle avar pravēśiccappēāḷ allāhuvinṟe vidhiyil ninnonnuṁ avarilninn taṭaññunirttān addēhattinu sādhiccilla. ya'akhūbinṟe manas'siluṇṭāyirunna orāgrahaṁ addēhaṁ pūrttīkariccuvennu mātraṁ. nāṁ paṭhippiccukeāṭuttatināl addēhaṁ aṟivuḷḷavanāṇ. ennāl manuṣyarilēṟeppēruṁ aṟiyunnilla
Muhammad Karakunnu And Vanidas Elayavoor
അവരുടെ പിതാവ് കല്‍പിച്ചപോലെ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന്ഒന്നും അവരില്‍നിന്ന് തടഞ്ഞുനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. യഅ്ഖൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹം അദ്ദേഹം പൂര്‍ത്തീകരിച്ചുവെന്നു മാത്രം. നാം പഠിപ്പിച്ചുകൊടുത്തതിനാല്‍ അദ്ദേഹം അറിവുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെപ്പേരും അറിയുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek