×

അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം 12:69 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:69) ayat 69 in Malayalam

12:69 Surah Yusuf ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 69 - يُوسُف - Page - Juz 13

﴿وَلَمَّا دَخَلُواْ عَلَىٰ يُوسُفَ ءَاوَىٰٓ إِلَيۡهِ أَخَاهُۖ قَالَ إِنِّيٓ أَنَا۠ أَخُوكَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَعۡمَلُونَ ﴾
[يُوسُف: 69]

അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്‍റെ സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്‍മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല

❮ Previous Next ❯

ترجمة: ولما دخلوا على يوسف آوى إليه أخاه قال إني أنا أخوك فلا, باللغة المالايا

﴿ولما دخلوا على يوسف آوى إليه أخاه قال إني أنا أخوك فلا﴾ [يُوسُف: 69]

Abdul Hameed Madani And Kunhi Mohammed
avar yusuphinre atutt katann cennappeal addeham tanre saheadarane tannilekk atuppiccu. ennitt addeham parannu: tirccayayum nan tanneyan ninre saheadaran. akayal avar (mutta saheadaranmar) ceyt varunnatinepparri ni duhkhikkentatilla
Abdul Hameed Madani And Kunhi Mohammed
avar yūsuphinṟe aṭutt kaṭann cennappēāḷ addēhaṁ tanṟe sahēādarane tannilēkk aṭuppiccu. enniṭṭ addēhaṁ paṟaññu: tīrccayāyuṁ ñān tanneyāṇ ninṟe sahēādaran. ākayāl avar (mūtta sahēādaranmār) ceyt varunnatineppaṟṟi nī duḥkhikkēṇṭatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar yusuphinre atutt katann cennappeal addeham tanre saheadarane tannilekk atuppiccu. ennitt addeham parannu: tirccayayum nan tanneyan ninre saheadaran. akayal avar (mutta saheadaranmar) ceyt varunnatinepparri ni duhkhikkentatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar yūsuphinṟe aṭutt kaṭann cennappēāḷ addēhaṁ tanṟe sahēādarane tannilēkk aṭuppiccu. enniṭṭ addēhaṁ paṟaññu: tīrccayāyuṁ ñān tanneyāṇ ninṟe sahēādaran. ākayāl avar (mūtta sahēādaranmār) ceyt varunnatineppaṟṟi nī duḥkhikkēṇṭatilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ യൂസുഫിന്‍റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്‍റെ സഹോദരന്‍. ആകയാല്‍ അവര്‍ (മൂത്ത സഹോദരന്‍മാര്‍) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല
Muhammad Karakunnu And Vanidas Elayavoor
avar yusuphinre sannidhiyil pravesiccappeal addeham tanre saheadarane atuttuvarutti. ennitt avaneat parannu: "nan ninre saheadaranan. ivar ceytukuttiyatinekkuricceannum niyini duhkhikkentatilla.”
Muhammad Karakunnu And Vanidas Elayavoor
avar yūsuphinṟe sannidhiyil pravēśiccappēāḷ addēhaṁ tanṟe sahēādarane aṭuttuvarutti. enniṭṭ avanēāṭ paṟaññu: "ñān ninṟe sahēādaranāṇ. ivar ceytukūṭṭiyatinekkuṟicceānnuṁ nīyini duḥkhikkēṇṭatilla.”
Muhammad Karakunnu And Vanidas Elayavoor
അവര്‍ യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ അടുത്തുവരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: "ഞാന്‍ നിന്റെ സഹോദരനാണ്. ഇവര്‍ ചെയ്തുകൂട്ടിയതിനെക്കുറിച്ചൊന്നും നീയിനി ദുഃഖിക്കേണ്ടതില്ല.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek