×

നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും 13:38 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:38) ayat 38 in Malayalam

13:38 Surah Ar-Ra‘d ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 38 - الرَّعد - Page - Juz 13

﴿وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ وَجَعَلۡنَا لَهُمۡ أَزۡوَٰجٗا وَذُرِّيَّةٗۚ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۗ لِكُلِّ أَجَلٖ كِتَابٞ ﴾
[الرَّعد: 38]

നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌

❮ Previous Next ❯

ترجمة: ولقد أرسلنا رسلا من قبلك وجعلنا لهم أزواجا وذرية وما كان لرسول, باللغة المالايا

﴿ولقد أرسلنا رسلا من قبلك وجعلنا لهم أزواجا وذرية وما كان لرسول﴾ [الرَّعد: 38]

Abdul Hameed Madani And Kunhi Mohammed
ninakk mumpum nam dutanmare niyeagiccittunt‌. avarkk nam bharyamareyum santanannaleyum nalkiyittunt‌. oru dutannum allahuvinre anumatiyeat kutiyallate yatearu drstantavum keantuvaranavilla. orea kalavadhikkum orea (pramana) granthamunt‌
Abdul Hameed Madani And Kunhi Mohammed
ninakk mumpuṁ nāṁ dūtanmāre niyēāgicciṭṭuṇṭ‌. avarkk nāṁ bhāryamāreyuṁ santānaṅṅaḷeyuṁ nalkiyiṭṭuṇṭ‌. oru dūtannuṁ allāhuvinṟe anumatiyēāṭ kūṭiyallāte yāteāru dr̥ṣṭāntavuṁ keāṇṭuvarānāvilla. ōrēā kālāvadhikkuṁ ōrēā (pramāṇa) granthamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mumpum nam dutanmare niyeagiccittunt‌. avarkk nam bharyamareyum santanannaleyum nalkiyittunt‌. oru dutannum allahuvinre anumatiyeat kutiyallate yatearu drstantavum keantuvaranavilla. orea kalavadhikkum orea (pramana) granthamunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mumpuṁ nāṁ dūtanmāre niyēāgicciṭṭuṇṭ‌. avarkk nāṁ bhāryamāreyuṁ santānaṅṅaḷeyuṁ nalkiyiṭṭuṇṭ‌. oru dūtannuṁ allāhuvinṟe anumatiyēāṭ kūṭiyallāte yāteāru dr̥ṣṭāntavuṁ keāṇṭuvarānāvilla. ōrēā kālāvadhikkuṁ ōrēā (pramāṇa) granthamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്‍റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
ninakkumumpum nam dutanmare niyeagiccittunt. avarkku nam inakaleyum santanannaleyum nalkiyittumunt. oru daivadutannum allahuvinre anumatiyeateyallate oru drstantavum keantuvaranavilla. ella kalaghattattinum oru pramanamunt
Muhammad Karakunnu And Vanidas Elayavoor
ninakkumumpuṁ nāṁ dūtanmāre niyēāgicciṭṭuṇṭ. avarkku nāṁ iṇakaḷeyuṁ santānaṅṅaḷeyuṁ nalkiyiṭṭumuṇṭ. oru daivadūtannuṁ allāhuvinṟe anumatiyēāṭeyallāte oru dr̥ṣṭāntavuṁ keāṇṭuvarānāvilla. ellā kālaghaṭṭattinuṁ oru pramāṇamuṇṭ
Muhammad Karakunnu And Vanidas Elayavoor
നിനക്കുമുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കു നാം ഇണകളെയും സന്താനങ്ങളെയും നല്‍കിയിട്ടുമുണ്ട്. ഒരു ദൈവദൂതന്നും അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. എല്ലാ കാലഘട്ടത്തിനും ഒരു പ്രമാണമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek