×

അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ 14:1 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:1) ayat 1 in Malayalam

14:1 Surah Ibrahim ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 1 - إبراهِيم - Page - Juz 13

﴿الٓرۚ كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ لِتُخۡرِجَ ٱلنَّاسَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِ رَبِّهِمۡ إِلَىٰ صِرَٰطِ ٱلۡعَزِيزِ ٱلۡحَمِيدِ ﴾
[إبراهِيم: 1]

അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌

❮ Previous Next ❯

ترجمة: الر كتاب أنـزلناه إليك لتخرج الناس من الظلمات إلى النور بإذن ربهم, باللغة المالايا

﴿الر كتاب أنـزلناه إليك لتخرج الناس من الظلمات إلى النور بإذن ربهم﴾ [إبراهِيم: 1]

Abdul Hameed Madani And Kunhi Mohammed
aliph lam ra manusyare avanre raksitavinre anumati prakaram iruttukalil ninn veliccattilekk keantuvaruvan venti ninakk avatarippiccu tannittulla granthamanit‌. atayat‌, pratapiyum stutyarhanum ayittullavanre margattilekk‌
Abdul Hameed Madani And Kunhi Mohammed
aliph lāṁ ṟā manuṣyare avanṟe rakṣitāvinṟe anumati prakāraṁ iruṭṭukaḷil ninn veḷiccattilēkk keāṇṭuvaruvān vēṇṭi ninakk avatarippiccu tanniṭṭuḷḷa granthamāṇit‌. atāyat‌, pratāpiyuṁ stutyarhanuṁ āyiṭṭuḷḷavanṟe mārgattilēkk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph lam ra manusyare avanre raksitavinre anumati prakaram iruttukalil ninn veliccattilekk keantuvaruvan venti ninakk avatarippiccu tannittulla granthamanit‌. atayat‌, pratapiyum stutyarhanum ayittullavanre margattilekk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph lāṁ ṟā manuṣyare avanṟe rakṣitāvinṟe anumati prakāraṁ iruṭṭukaḷil ninn veḷiccattilēkk keāṇṭuvaruvān vēṇṭi ninakk avatarippiccu tanniṭṭuḷḷa granthamāṇit‌. atāyat‌, pratāpiyuṁ stutyarhanuṁ āyiṭṭuḷḷavanṟe mārgattilēkk‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അലിഫ് ലാം റാ മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌
Muhammad Karakunnu And Vanidas Elayavoor
aliph - lam - ra'a. it nam ninakkirakkiya vedapustakaman. janannale avarute nathanre anumatiyeate irulilninn veliccattilekk nayikkan. pratapiyum stutyarhanumayavanre margattilekk
Muhammad Karakunnu And Vanidas Elayavoor
aliph - lāṁ - ṟā'a. it nāṁ ninakkiṟakkiya vēdapustakamāṇ. janaṅṅaḷe avaruṭe nāthanṟe anumatiyēāṭe iruḷilninn veḷiccattilēkk nayikkān. pratāpiyuṁ stutyarhanumāyavanṟe mārgattilēkk
Muhammad Karakunnu And Vanidas Elayavoor
അലിഫ് - ലാം - റാഅ്. ഇത് നാം നിനക്കിറക്കിയ വേദപുസ്തകമാണ്. ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍. പ്രതാപിയും സ്തുത്യര്‍ഹനുമായവന്റെ മാര്‍ഗത്തിലേക്ക്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek