×

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ 14:19 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:19) ayat 19 in Malayalam

14:19 Surah Ibrahim ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 19 - إبراهِيم - Page - Juz 13

﴿أَلَمۡ تَرَ أَنَّ ٱللَّهَ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَأۡتِ بِخَلۡقٖ جَدِيدٖ ﴾
[إبراهِيم: 19]

ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: ألم تر أن الله خلق السموات والأرض بالحق إن يشأ يذهبكم ويأت, باللغة المالايا

﴿ألم تر أن الله خلق السموات والأرض بالحق إن يشأ يذهبكم ويأت﴾ [إبراهِيم: 19]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum allahu sariyaya kramattilan srsticcittullatenn ni kantille? avan uddesikkunna paksam ninnale avan nikkam ceyyukayum, oru putiya srstiye avan keant varikayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ allāhu śariyāya kramattilāṇ sr̥ṣṭicciṭṭuḷḷatenn nī kaṇṭillē? avan uddēśikkunna pakṣaṁ niṅṅaḷe avan nīkkaṁ ceyyukayuṁ, oru putiya sr̥ṣṭiye avan keāṇṭ varikayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum allahu sariyaya kramattilan srsticcittullatenn ni kantille? avan uddesikkunna paksam ninnale avan nikkam ceyyukayum, oru putiya srstiye avan keant varikayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ allāhu śariyāya kramattilāṇ sr̥ṣṭicciṭṭuḷḷatenn nī kaṇṭillē? avan uddēśikkunna pakṣaṁ niṅṅaḷe avan nīkkaṁ ceyyukayuṁ, oru putiya sr̥ṣṭiye avan keāṇṭ varikayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ക്രമത്തിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നീ കണ്ടില്ലേ? അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, ഒരു പുതിയ സൃഷ്ടിയെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
valare krtyatayeate allahu akasabhumikale srsticcat ni kanunnille. avanicchikkunnuvenkil ninnale tutaccumarri pakaram putiya srstikale avan keantuvarum
Muhammad Karakunnu And Vanidas Elayavoor
vaḷare kr̥tyatayēāṭe allāhu ākāśabhūmikaḷe sr̥ṣṭiccat nī kāṇunnillē. avanicchikkunnuveṅkil niṅṅaḷe tuṭaccumāṟṟi pakaraṁ putiya sr̥ṣṭikaḷe avan keāṇṭuvaruṁ
Muhammad Karakunnu And Vanidas Elayavoor
വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek