×

അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത 14:28 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:28) ayat 28 in Malayalam

14:28 Surah Ibrahim ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 28 - إبراهِيم - Page - Juz 13

﴿۞ أَلَمۡ تَرَ إِلَى ٱلَّذِينَ بَدَّلُواْ نِعۡمَتَ ٱللَّهِ كُفۡرٗا وَأَحَلُّواْ قَوۡمَهُمۡ دَارَ ٱلۡبَوَارِ ﴾
[إبراهِيم: 28]

അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ

❮ Previous Next ❯

ترجمة: ألم تر إلى الذين بدلوا نعمة الله كفرا وأحلوا قومهم دار البوار, باللغة المالايا

﴿ألم تر إلى الذين بدلوا نعمة الله كفرا وأحلوا قومهم دار البوار﴾ [إبراهِيم: 28]

Abdul Hameed Madani And Kunhi Mohammed
allahuvinre anugrahattin (nandikanikkentatinu) pakaram nandiket kanikkukayum, tannalute janataye nasattinre bhavanattil irakkikkalayukayum ceyta oru vibhagatte ni kantille
Abdul Hameed Madani And Kunhi Mohammed
allāhuvinṟe anugrahattin (nandikāṇikkēṇṭatinu) pakaraṁ nandikēṭ kāṇikkukayuṁ, taṅṅaḷuṭe janataye nāśattinṟe bhavanattil iṟakkikkaḷayukayuṁ ceyta oru vibhāgatte nī kaṇṭillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre anugrahattin (nandikanikkentatinu) pakaram nandiket kanikkukayum, tannalute janataye nasattinre bhavanattil irakkikkalayukayum ceyta oru vibhagatte ni kantille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe anugrahattin (nandikāṇikkēṇṭatinu) pakaraṁ nandikēṭ kāṇikkukayuṁ, taṅṅaḷuṭe janataye nāśattinṟe bhavanattil iṟakkikkaḷayukayuṁ ceyta oru vibhāgatte nī kaṇṭillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ നീ കണ്ടില്ലേ
Muhammad Karakunnu And Vanidas Elayavoor
allahuvinre anugrahattinu nandikanikkattavare ni kantille? avar tannalute janataye nasattinre tavalattilekk talliyittu
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe anugrahattinu nandikāṇikkāttavare nī kaṇṭillē? avar taṅṅaḷuṭe janataye nāśattinṟe tāvaḷattilēkk taḷḷiyiṭṭu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീ കണ്ടില്ലേ? അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിട്ടു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek