×

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. 14:27 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:27) ayat 27 in Malayalam

14:27 Surah Ibrahim ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 27 - إبراهِيم - Page - Juz 13

﴿يُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُواْ بِٱلۡقَوۡلِ ٱلثَّابِتِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۖ وَيُضِلُّ ٱللَّهُ ٱلظَّٰلِمِينَۚ وَيَفۡعَلُ ٱللَّهُ مَا يَشَآءُ ﴾
[إبراهِيم: 27]

ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു

❮ Previous Next ❯

ترجمة: يثبت الله الذين آمنوا بالقول الثابت في الحياة الدنيا وفي الآخرة ويضل, باللغة المالايا

﴿يثبت الله الذين آمنوا بالقول الثابت في الحياة الدنيا وفي الآخرة ويضل﴾ [إبراهِيم: 27]

Abdul Hameed Madani And Kunhi Mohammed
aihikajivitattilum, paraleakattum susthiramaya vakkukeant satyavisvasikale allahu urappicc nirttunnatan‌. akramakarikale allahu durmargattilakkukayum ceyyum. allahu tan uddesikkunnatentea at pravarttikkunnu
Abdul Hameed Madani And Kunhi Mohammed
aihikajīvitattiluṁ, paralēākattuṁ susthiramāya vākkukeāṇṭ satyaviśvāsikaḷe allāhu uṟappicc nirttunnatāṇ‌. akramakārikaḷe allāhu durmārgattilākkukayuṁ ceyyuṁ. allāhu tān uddēśikkunnatentēā at pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aihikajivitattilum, paraleakattum susthiramaya vakkukeant satyavisvasikale allahu urappicc nirttunnatan‌. akramakarikale allahu durmargattilakkukayum ceyyum. allahu tan uddesikkunnatentea at pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aihikajīvitattiluṁ, paralēākattuṁ susthiramāya vākkukeāṇṭ satyaviśvāsikaḷe allāhu uṟappicc nirttunnatāṇ‌. akramakārikaḷe allāhu durmārgattilākkukayuṁ ceyyuṁ. allāhu tān uddēśikkunnatentēā at pravarttikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikariccavarkk allahu susthiramaya vacanattal sthairyam nalkunnu; ihaleakajivitattilum paraleakattum. akramikale allahu valiketilakkunnu. allahu avanicchikkunnatentum ceyyunnu
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkariccavarkk allāhu susthiramāya vacanattāl sthairyaṁ nalkunnu; ihalēākajīvitattiluṁ paralēākattuṁ. akramikaḷe allāhu vaḻikēṭilākkunnu. allāhu avanicchikkunnatentuṁ ceyyunnu
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek