×

അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ 15:65 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:65) ayat 65 in Malayalam

15:65 Surah Al-hijr ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 65 - الحِجر - Page - Juz 14

﴿فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَٱتَّبِعۡ أَدۡبَٰرَهُمۡ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٞ وَٱمۡضُواْ حَيۡثُ تُؤۡمَرُونَ ﴾
[الحِجر: 65]

അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക

❮ Previous Next ❯

ترجمة: فأسر بأهلك بقطع من الليل واتبع أدبارهم ولا يلتفت منكم أحد وامضوا, باللغة المالايا

﴿فأسر بأهلك بقطع من الليل واتبع أدبارهم ولا يلتفت منكم أحد وامضوا﴾ [الحِجر: 65]

Abdul Hameed Madani And Kunhi Mohammed
atinal tankalute kutumbatteyum keant ratriyil alpasamayam bakkiyullappeal yatraceyt kealluka. tankal avarute pinnale anugamikkukayum ceyyuka. ninnalil oralum tirinn neakkarut‌. ninnal kalpikkappetunna bhagattekk natann peayikkealluka
Abdul Hameed Madani And Kunhi Mohammed
atināl tāṅkaḷuṭe kuṭumbatteyuṁ keāṇṭ rātriyil alpasamayaṁ bākkiyuḷḷappēāḷ yātraceyt keāḷḷuka. tāṅkaḷ avaruṭe pinnāle anugamikkukayuṁ ceyyuka. niṅṅaḷil orāḷuṁ tiriññ nēākkarut‌. niṅṅaḷ kalpikkappeṭunna bhāgattēkk naṭann pēāyikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atinal tankalute kutumbatteyum keant ratriyil alpasamayam bakkiyullappeal yatraceyt kealluka. tankal avarute pinnale anugamikkukayum ceyyuka. ninnalil oralum tirinn neakkarut‌. ninnal kalpikkappetunna bhagattekk natann peayikkealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atināl tāṅkaḷuṭe kuṭumbatteyuṁ keāṇṭ rātriyil alpasamayaṁ bākkiyuḷḷappēāḷ yātraceyt keāḷḷuka. tāṅkaḷ avaruṭe pinnāle anugamikkukayuṁ ceyyuka. niṅṅaḷil orāḷuṁ tiriññ nēākkarut‌. niṅṅaḷ kalpikkappeṭunna bhāgattēkk naṭann pēāyikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
atinal ravinre oru khandam matram bakkinilkke tankal kutumbatteyum kutti ivitam vituka. tankal avarute pinnil natakkanam. arum tirinnuneakkarut. avasyappetunnetattekk peavuka.”
Muhammad Karakunnu And Vanidas Elayavoor
atināl rāvinṟe oru khaṇḍaṁ mātraṁ bākkinilkke tāṅkaḷ kuṭumbatteyuṁ kūṭṭi iviṭaṁ viṭuka. tāṅkaḷ avaruṭe pinnil naṭakkaṇaṁ. āruṁ tiriññunēākkarut. āvaśyappeṭunnēṭattēkk pēāvuka.”
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ രാവിന്റെ ഒരു ഖണ്ഡം മാത്രം ബാക്കിനില്‍ക്കെ താങ്കള്‍ കുടുംബത്തെയും കൂട്ടി ഇവിടം വിടുക. താങ്കള്‍ അവരുടെ പിന്നില്‍ നടക്കണം. ആരും തിരിഞ്ഞുനോക്കരുത്. ആവശ്യപ്പെടുന്നേടത്തേക്ക് പോവുക.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek