×

ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് 15:66 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:66) ayat 66 in Malayalam

15:66 Surah Al-hijr ayat 66 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 66 - الحِجر - Page - Juz 14

﴿وَقَضَيۡنَآ إِلَيۡهِ ذَٰلِكَ ٱلۡأَمۡرَ أَنَّ دَابِرَ هَٰٓؤُلَآءِ مَقۡطُوعٞ مُّصۡبِحِينَ ﴾
[الحِجر: 66]

ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്‌) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു

❮ Previous Next ❯

ترجمة: وقضينا إليه ذلك الأمر أن دابر هؤلاء مقطوع مصبحين, باللغة المالايا

﴿وقضينا إليه ذلك الأمر أن دابر هؤلاء مقطوع مصبحين﴾ [الحِجر: 66]

Abdul Hameed Madani And Kunhi Mohammed
a karyam, atayat prabhatamakunnateate ikkuttarute muratutanne muriccunikkappetunnatan enna karyam nam addehattin (lutv nabikk‌) khanditamayi ariyicc keatuttu
Abdul Hameed Madani And Kunhi Mohammed
ā kāryaṁ, atāyat prabhātamākunnatēāṭe ikkūṭṭaruṭe muraṭutanne muṟiccunīkkappeṭunnatāṇ enna kāryaṁ nāṁ addēhattin (lūtv nabikk‌) khaṇḍitamāyi aṟiyicc keāṭuttu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a karyam, atayat prabhatamakunnateate ikkuttarute muratutanne muriccunikkappetunnatan enna karyam nam addehattin (lutv nabikk‌) khanditamayi ariyicc keatuttu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā kāryaṁ, atāyat prabhātamākunnatēāṭe ikkūṭṭaruṭe muraṭutanne muṟiccunīkkappeṭunnatāṇ enna kāryaṁ nāṁ addēhattin (lūtv nabikk‌) khaṇḍitamāyi aṟiyicc keāṭuttu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്‌) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു
Muhammad Karakunnu And Vanidas Elayavoor
athava, atutta prabhatatteate ikkuttarute muratu muriccumarrumenn nam addehatte khanditamayi ariyiccu
Muhammad Karakunnu And Vanidas Elayavoor
athavā, aṭutta prabhātattēāṭe ikkūṭṭaruṭe muraṭu muṟiccumāṟṟumenn nāṁ addēhatte khaṇḍitamāyi aṟiyiccu
Muhammad Karakunnu And Vanidas Elayavoor
അഥവാ, അടുത്ത പ്രഭാതത്തോടെ ഇക്കൂട്ടരുടെ മുരടു മുറിച്ചുമാറ്റുമെന്ന് നാം അദ്ദേഹത്തെ ഖണ്ഡിതമായി അറിയിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek