×

അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ 15:88 Malayalam translation

Quran infoMalayalamSurah Al-hijr ⮕ (15:88) ayat 88 in Malayalam

15:88 Surah Al-hijr ayat 88 in Malayalam (المالايا)

Quran with Malayalam translation - Surah Al-hijr ayat 88 - الحِجر - Page - Juz 14

﴿لَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ وَلَا تَحۡزَنۡ عَلَيۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِينَ ﴾
[الحِجر: 88]

അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക

❮ Previous Next ❯

ترجمة: لا تمدن عينيك إلى ما متعنا به أزواجا منهم ولا تحزن عليهم, باللغة المالايا

﴿لا تمدن عينيك إلى ما متعنا به أزواجا منهم ولا تحزن عليهم﴾ [الحِجر: 88]

Abdul Hameed Madani And Kunhi Mohammed
avaril (avisvasikalil) petta pala vibhagakkarkkum nam sukhabheagannal nalkiyittullatinre nerkk ni ninre drstikal nittippeakarut‌. avarepparri ni vyasanikkenta. satyavisvasikalkk ni ninre cirak talttikeatukkuka
Abdul Hameed Madani And Kunhi Mohammed
avaril (aviśvāsikaḷil) peṭṭa pala vibhāgakkārkkuṁ nāṁ sukhabhēāgaṅṅaḷ nalkiyiṭṭuḷḷatinṟe nērkk nī ninṟe dr̥ṣṭikaḷ nīṭṭippēākarut‌. avareppaṟṟi nī vyasanikkēṇṭa. satyaviśvāsikaḷkk nī ninṟe ciṟak tāḻttikeāṭukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril (avisvasikalil) petta pala vibhagakkarkkum nam sukhabheagannal nalkiyittullatinre nerkk ni ninre drstikal nittippeakarut‌. avarepparri ni vyasanikkenta. satyavisvasikalkk ni ninre cirak talttikeatukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaril (aviśvāsikaḷil) peṭṭa pala vibhāgakkārkkuṁ nāṁ sukhabhēāgaṅṅaḷ nalkiyiṭṭuḷḷatinṟe nērkk nī ninṟe dr̥ṣṭikaḷ nīṭṭippēākarut‌. avareppaṟṟi nī vyasanikkēṇṭa. satyaviśvāsikaḷkk nī ninṟe ciṟak tāḻttikeāṭukkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്‍റെ നേര്‍ക്ക് നീ നിന്‍റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്‌. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക് നീ നിന്‍റെ ചിറക് താഴ്ത്തികൊടുക്കുക
Muhammad Karakunnu And Vanidas Elayavoor
avarile vividha vibhagannalkk nam nalkiya sukhabheagannalil ni kannuvekkentatilla. avarepparri duhkhikkentatumilla. satyavisvasikalkk ni ninre cirak talttikkeatukkuka
Muhammad Karakunnu And Vanidas Elayavoor
avarile vividha vibhāgaṅṅaḷkk nāṁ nalkiya sukhabhēāgaṅṅaḷil nī kaṇṇuvekkēṇṭatilla. avareppaṟṟi duḥkhikkēṇṭatumilla. satyaviśvāsikaḷkk nī ninṟe ciṟak tāḻttikkeāṭukkuka
Muhammad Karakunnu And Vanidas Elayavoor
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek