×

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികള്‍ 16:105 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:105) ayat 105 in Malayalam

16:105 Surah An-Nahl ayat 105 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 105 - النَّحل - Page - Juz 14

﴿إِنَّمَا يَفۡتَرِي ٱلۡكَذِبَ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِۖ وَأُوْلَٰٓئِكَ هُمُ ٱلۡكَٰذِبُونَ ﴾
[النَّحل: 105]

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികള്‍

❮ Previous Next ❯

ترجمة: إنما يفتري الكذب الذين لا يؤمنون بآيات الله وأولئك هم الكاذبون, باللغة المالايا

﴿إنما يفتري الكذب الذين لا يؤمنون بآيات الله وأولئك هم الكاذبون﴾ [النَّحل: 105]

Abdul Hameed Madani And Kunhi Mohammed
allahuvinre drstantannalil visvasikkattavar tanneyan kallam ketticcamaykkunnat‌. avar tanneyan vyajavadikal
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dr̥ṣṭāntaṅṅaḷil viśvasikkāttavar tanneyāṇ kaḷḷaṁ keṭṭiccamaykkunnat‌. avar tanneyāṇ vyājavādikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre drstantannalil visvasikkattavar tanneyan kallam ketticcamaykkunnat‌. avar tanneyan vyajavadikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dr̥ṣṭāntaṅṅaḷil viśvasikkāttavar tanneyāṇ kaḷḷaṁ keṭṭiccamaykkunnat‌. avar tanneyāṇ vyājavādikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍ തന്നെയാണ് വ്യാജവാദികള്‍
Muhammad Karakunnu And Vanidas Elayavoor
allahuvinre vacanannalil visvasikkattavar tanneyan kallam ketticcamakkunnat. nuna parayunnavarum avar tanne
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe vacanaṅṅaḷil viśvasikkāttavar tanneyāṇ kaḷḷaṁ keṭṭiccamakkunnat. nuṇa paṟayunnavaruṁ avar tanne
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. നുണ പറയുന്നവരും അവര്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek