×

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌ 16:104 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:104) ayat 104 in Malayalam

16:104 Surah An-Nahl ayat 104 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 104 - النَّحل - Page - Juz 14

﴿إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِـَٔايَٰتِ ٱللَّهِ لَا يَهۡدِيهِمُ ٱللَّهُ وَلَهُمۡ عَذَابٌ أَلِيمٌ ﴾
[النَّحل: 104]

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌

❮ Previous Next ❯

ترجمة: إن الذين لا يؤمنون بآيات الله لا يهديهم الله ولهم عذاب أليم, باللغة المالايا

﴿إن الذين لا يؤمنون بآيات الله لا يهديهم الله ولهم عذاب أليم﴾ [النَّحل: 104]

Abdul Hameed Madani And Kunhi Mohammed
allahuvinre drstantannalil visvasikkattavararea avare allahu nervaliyilakkukayilla; tircca. avarkk vedanajanakamaya siksayuntayirikkunnatuman‌
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dr̥ṣṭāntaṅṅaḷil viśvasikkāttavarārēā avare allāhu nērvaḻiyilākkukayilla; tīrcca. avarkk vēdanājanakamāya śikṣayuṇṭāyirikkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre drstantannalil visvasikkattavararea avare allahu nervaliyilakkukayilla; tircca. avarkk vedanajanakamaya siksayuntayirikkunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dr̥ṣṭāntaṅṅaḷil viśvasikkāttavarārēā avare allāhu nērvaḻiyilākkukayilla; tīrcca. avarkk vēdanājanakamāya śikṣayuṇṭāyirikkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
allahuvinre vacanannalil visvasikkattavare allahu nervaliyilakkukayilla; tircca. avarkk neaveriya siksayunt
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe vacanaṅṅaḷil viśvasikkāttavare allāhu nērvaḻiyilākkukayilla; tīrcca. avarkk nēāvēṟiya śikṣayuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. അവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek