×

ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന 16:124 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:124) ayat 124 in Malayalam

16:124 Surah An-Nahl ayat 124 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 124 - النَّحل - Page - Juz 14

﴿إِنَّمَا جُعِلَ ٱلسَّبۡتُ عَلَى ٱلَّذِينَ ٱخۡتَلَفُواْ فِيهِۚ وَإِنَّ رَبَّكَ لَيَحۡكُمُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ﴾
[النَّحل: 124]

ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: إنما جعل السبت على الذين اختلفوا فيه وإن ربك ليحكم بينهم يوم, باللغة المالايا

﴿إنما جعل السبت على الذين اختلفوا فيه وإن ربك ليحكم بينهم يوم﴾ [النَّحل: 124]

Abdul Hameed Madani And Kunhi Mohammed
sabbatt dinacaranam niscayikkappettittullat atinre karyattil bhinniccu kalinnittullavararea avarute mel tanneyan‌. avar bhinniccirunna visayattil uyirttelunnelpinre nalil tirccayayum ninre raksitav avarkkitayil tirppukalpikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
śabbatt dinācaraṇaṁ niścayikkappeṭṭiṭṭuḷḷat atinṟe kāryattil bhinniccu kaḻiññiṭṭuḷḷavarārēā avaruṭe mēl tanneyāṇ‌. avar bhinniccirunna viṣayattil uyirtteḻunnēlpinṟe nāḷil tīrccayāyuṁ ninṟe rakṣitāv avarkkiṭayil tīrppukalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
sabbatt dinacaranam niscayikkappettittullat atinre karyattil bhinniccu kalinnittullavararea avarute mel tanneyan‌. avar bhinniccirunna visayattil uyirttelunnelpinre nalil tirccayayum ninre raksitav avarkkitayil tirppukalpikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
śabbatt dinācaraṇaṁ niścayikkappeṭṭiṭṭuḷḷat atinṟe kāryattil bhinniccu kaḻiññiṭṭuḷḷavarārēā avaruṭe mēl tanneyāṇ‌. avar bhinniccirunna viṣayattil uyirtteḻunnēlpinṟe nāḷil tīrccayāyuṁ ninṟe rakṣitāv avarkkiṭayil tīrppukalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ശബ്ബത്ത് ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതിന്‍റെ കാര്യത്തില്‍ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍ തന്നെയാണ്‌. അവര്‍ ഭിന്നിച്ചിരുന്ന വിഷയത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
sabatt dinacaranam akkaryattil bhinniccavarute mel matraman nam natappakkiyat. ninre nathan avarkkitayil bhinnatayulla karyannalileakkeyum uyirttelunnelpunalil tirpp kalpikkum; tircca
Muhammad Karakunnu And Vanidas Elayavoor
śābatt dinācaraṇaṁ akkāryattil bhinniccavaruṭe mēl mātramāṇ nāṁ naṭappākkiyat. ninṟe nāthan avarkkiṭayil bhinnatayuḷḷa kāryaṅṅaḷileākkeyuṁ uyirtteḻunnēlpunāḷil tīrpp kalpikkuṁ; tīrcca
Muhammad Karakunnu And Vanidas Elayavoor
ശാബത്ത് ദിനാചരണം അക്കാര്യത്തില്‍ ഭിന്നിച്ചവരുടെ മേല്‍ മാത്രമാണ് നാം നടപ്പാക്കിയത്. നിന്റെ നാഥന്‍ അവര്‍ക്കിടയില്‍ ഭിന്നതയുള്ള കാര്യങ്ങളിലൊക്കെയും ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തീര്‍പ്പ് കല്‍പിക്കും; തീര്‍ച്ച
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek