×

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല 16:125 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:125) ayat 125 in Malayalam

16:125 Surah An-Nahl ayat 125 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 125 - النَّحل - Page - Juz 14

﴿ٱدۡعُ إِلَىٰ سَبِيلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَٰدِلۡهُم بِٱلَّتِي هِيَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ﴾
[النَّحل: 125]

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ

❮ Previous Next ❯

ترجمة: ادع إلى سبيل ربك بالحكمة والموعظة الحسنة وجادلهم بالتي هي أحسن إن, باللغة المالايا

﴿ادع إلى سبيل ربك بالحكمة والموعظة الحسنة وجادلهم بالتي هي أحسن إن﴾ [النَّحل: 125]

Abdul Hameed Madani And Kunhi Mohammed
yuktidiksayeatu kutiyum, sadupadesam mukhenayum ninre raksitavinre margattilekk ni ksanicc kealluka. erravum nalla ritiyil avarumayi sanvadam natattukayum ceyyuka. tirccayayum ninre raksitav tanre margam vitt pilacc peayavarepparri nallavannam ariyunnavanatre. sanmargam prapiccavarepparriyum nallavannam ariyunnavanatre
Abdul Hameed Madani And Kunhi Mohammed
yuktidīkṣayēāṭu kūṭiyuṁ, sadupadēśaṁ mukhēnayuṁ ninṟe rakṣitāvinṟe mārgattilēkk nī kṣaṇicc keāḷḷuka. ēṟṟavuṁ nalla rītiyil avarumāyi sanvādaṁ naṭattukayuṁ ceyyuka. tīrccayāyuṁ ninṟe rakṣitāv tanṟe mārgaṁ viṭṭ piḻacc pēāyavareppaṟṟi nallavaṇṇaṁ aṟiyunnavanatre. sanmārgaṁ prāpiccavareppaṟṟiyuṁ nallavaṇṇaṁ aṟiyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yuktidiksayeatu kutiyum, sadupadesam mukhenayum ninre raksitavinre margattilekk ni ksanicc kealluka. erravum nalla ritiyil avarumayi sanvadam natattukayum ceyyuka. tirccayayum ninre raksitav tanre margam vitt pilacc peayavarepparri nallavannam ariyunnavanatre. sanmargam prapiccavarepparriyum nallavannam ariyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yuktidīkṣayēāṭu kūṭiyuṁ, sadupadēśaṁ mukhēnayuṁ ninṟe rakṣitāvinṟe mārgattilēkk nī kṣaṇicc keāḷḷuka. ēṟṟavuṁ nalla rītiyil avarumāyi sanvādaṁ naṭattukayuṁ ceyyuka. tīrccayāyuṁ ninṟe rakṣitāv tanṟe mārgaṁ viṭṭ piḻacc pēāyavareppaṟṟi nallavaṇṇaṁ aṟiyunnavanatre. sanmārgaṁ prāpiccavareppaṟṟiyuṁ nallavaṇṇaṁ aṟiyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ
Muhammad Karakunnu And Vanidas Elayavoor
yuktikeantum sadupadesam keantum ni janatte ninre nathanre margattilekk ksanikkuka. erram nalla nilayil avarumayi sanvadam natattuka. niscayamayum ninre nathan tanre nervali vitt pilaccupeayavare sambandhicc nannayariyunnavanan. nervali prapiccavarepparriyum suksmamayi ariyunnavananavan
Muhammad Karakunnu And Vanidas Elayavoor
yuktikeāṇṭuṁ sadupadēśaṁ keāṇṭuṁ nī janatte ninṟe nāthanṟe mārgattilēkk kṣaṇikkuka. ēṟṟaṁ nalla nilayil avarumāyi sanvādaṁ naṭattuka. niścayamāyuṁ ninṟe nāthan tanṟe nērvaḻi viṭṭ piḻaccupēāyavare sambandhicc nannāyaṟiyunnavanāṇ. nērvaḻi prāpiccavareppaṟṟiyuṁ sūkṣmamāyi aṟiyunnavanāṇavan
Muhammad Karakunnu And Vanidas Elayavoor
യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek