×

തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ 17:1 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:1) ayat 1 in Malayalam

17:1 Surah Al-Isra’ ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 1 - الإسرَاء - Page - Juz 15

﴿سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ ﴾
[الإسرَاء: 1]

തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ

❮ Previous Next ❯

ترجمة: سبحان الذي أسرى بعبده ليلا من المسجد الحرام إلى المسجد الأقصى الذي, باللغة المالايا

﴿سبحان الذي أسرى بعبده ليلا من المسجد الحرام إلى المسجد الأقصى الذي﴾ [الإسرَاء: 1]

Abdul Hameed Madani And Kunhi Mohammed
tanre dasane (nabiye) oru ratriyil masjidul haramil ninn masjidul akhsayilekk - atinre parisaram nam anugrhitamakkiyirikkunnu- nisayatra ceyyiccavan etrayea parisud'dhan! nam'mute drstantannalil cilat addehattin nam kaniccukeatukkan ventiyatre at‌. tirccayayum avan (allahu) ellam kelkkunnavanum kanunnavanumatre
Abdul Hameed Madani And Kunhi Mohammed
tanṟe dāsane (nabiye) oru rātriyil masjidul haṟāmil ninn masjidul akhsāyilēkk - atinṟe parisaraṁ nāṁ anugr̥hītamākkiyirikkunnu- niśāyātra ceyyiccavan etrayēā pariśud'dhan! nam'muṭe dr̥ṣṭāntaṅṅaḷil cilat addēhattin nāṁ kāṇiccukeāṭukkān vēṇṭiyatre at‌. tīrccayāyuṁ avan (allāhu) ellāṁ kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanre dasane (nabiye) oru ratriyil masjidul haramil ninn masjidul akhsayilekk - atinre parisaram nam anugrhitamakkiyirikkunnu- nisayatra ceyyiccavan etrayea parisud'dhan! nam'mute drstantannalil cilat addehattin nam kaniccukeatukkan ventiyatre at‌. tirccayayum avan (allahu) ellam kelkkunnavanum kanunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanṟe dāsane (nabiye) oru rātriyil masjidul haṟāmil ninn masjidul akhsāyilēkk - atinṟe parisaraṁ nāṁ anugr̥hītamākkiyirikkunnu- niśāyātra ceyyiccavan etrayēā pariśud'dhan! nam'muṭe dr̥ṣṭāntaṅṅaḷil cilat addēhattin nāṁ kāṇiccukeāṭukkān vēṇṭiyatre at‌. tīrccayāyuṁ avan (allāhu) ellāṁ kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
tanre dasane masjidul haramilninn masjidul akhsayilekk-atinre parisaram nam anugrhitamakkiyirikkunnu-oru ravil keantupeayavan ere parisud'dhan tanne. nam'mute cila drstantannal addehattin kaniccukeatukkan ventiyanat. avan ellam kelkkunnavanum kanunnavanuman
Muhammad Karakunnu And Vanidas Elayavoor
tanṟe dāsane masjidul haṟāmilninn masjidul akhsāyilēkk-atinṟe parisaraṁ nāṁ anugr̥hītamākkiyirikkunnu-oru rāvil keāṇṭupēāyavan ēṟe pariśud'dhan tanne. nam'muṭe cila dr̥ṣṭāntaṅṅaḷ addēhattin kāṇiccukeāṭukkān vēṇṭiyāṇat. avan ellāṁ kēḷkkunnavanuṁ kāṇunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവില്‍ കൊണ്ടുപോയവന്‍ ഏറെ പരിശുദ്ധന്‍ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek