×

മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ 17:2 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:2) ayat 2 in Malayalam

17:2 Surah Al-Isra’ ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 2 - الإسرَاء - Page - Juz 15

﴿وَءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَٰٓءِيلَ أَلَّا تَتَّخِذُواْ مِن دُونِي وَكِيلٗا ﴾
[الإسرَاء: 2]

മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം)

❮ Previous Next ❯

ترجمة: وآتينا موسى الكتاب وجعلناه هدى لبني إسرائيل ألا تتخذوا من دوني ‎وكيلا, باللغة المالايا

﴿وآتينا موسى الكتاب وجعلناه هدى لبني إسرائيل ألا تتخذوا من دوني ‎وكيلا﴾ [الإسرَاء: 2]

Abdul Hameed Madani And Kunhi Mohammed
musaykk nam vedagrantham nalkukayum, atine nam israyil santatikalkk margadarsakamakkukayum ceytu. enikku purame yatearu kaikaryakarttavineyum ninnal svikarikkarut enn (anusasikkunna vedagrantham)
Abdul Hameed Madani And Kunhi Mohammed
mūsāykk nāṁ vēdagranthaṁ nalkukayuṁ, atine nāṁ isrāyīl santatikaḷkk mārgadarśakamākkukayuṁ ceytu. enikku puṟame yāteāru kaikāryakarttāvineyuṁ niṅṅaḷ svīkarikkarut enn (anuśāsikkunna vēdagranthaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaykk nam vedagrantham nalkukayum, atine nam israyil santatikalkk margadarsakamakkukayum ceytu. enikku purame yatearu kaikaryakarttavineyum ninnal svikarikkarut enn (anusasikkunna vedagrantham)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāykk nāṁ vēdagranthaṁ nalkukayuṁ, atine nāṁ isrāyīl santatikaḷkk mārgadarśakamākkukayuṁ ceytu. enikku puṟame yāteāru kaikāryakarttāvineyuṁ niṅṅaḷ svīkarikkarut enn (anuśāsikkunna vēdagranthaṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം)
Muhammad Karakunnu And Vanidas Elayavoor
musakku nam vedapustakam nalki. atine israyel makkalkk valikattiyakki. ennekkutate areyum kaikaryakarttavakkarutenna sasana atilunt
Muhammad Karakunnu And Vanidas Elayavoor
mūsākku nāṁ vēdapustakaṁ nalki. atine israyēl makkaḷkk vaḻikāṭṭiyākki. ennekkūṭāte āreyuṁ kaikāryakarttāvākkarutenna śāsana atiluṇṭ
Muhammad Karakunnu And Vanidas Elayavoor
മൂസാക്കു നാം വേദപുസ്തകം നല്‍കി. അതിനെ ഇസ്രയേല്‍ മക്കള്‍ക്ക് വഴികാട്ടിയാക്കി. എന്നെക്കൂടാതെ ആരെയും കൈകാര്യകര്‍ത്താവാക്കരുതെന്ന ശാസന അതിലുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek