×

അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം 18:106 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:106) ayat 106 in Malayalam

18:106 Surah Al-Kahf ayat 106 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 106 - الكَهف - Page - Juz 16

﴿ذَٰلِكَ جَزَآؤُهُمۡ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِي وَرُسُلِي هُزُوًا ﴾
[الكَهف: 106]

അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം

❮ Previous Next ❯

ترجمة: ذلك جزاؤهم جهنم بما كفروا واتخذوا آياتي ورسلي هزوا, باللغة المالايا

﴿ذلك جزاؤهم جهنم بما كفروا واتخذوا آياتي ورسلي هزوا﴾ [الكَهف: 106]

Abdul Hameed Madani And Kunhi Mohammed
atatre avarkkulla pratiphalam. avisvasikkukayum, enre drstantannaleyum, dutanmareyum parihasyamakkukayum ceytatinnulla (siksayaya) narakam
Abdul Hameed Madani And Kunhi Mohammed
atatre avarkkuḷḷa pratiphalaṁ. aviśvasikkukayuṁ, enṟe dr̥ṣṭāntaṅṅaḷeyuṁ, dūtanmāreyuṁ parihāsyamākkukayuṁ ceytatinnuḷḷa (śikṣayāya) narakaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre avarkkulla pratiphalam. avisvasikkukayum, enre drstantannaleyum, dutanmareyum parihasyamakkukayum ceytatinnulla (siksayaya) narakam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atatre avarkkuḷḷa pratiphalaṁ. aviśvasikkukayuṁ, enṟe dr̥ṣṭāntaṅṅaḷeyuṁ, dūtanmāreyuṁ parihāsyamākkukayuṁ ceytatinnuḷḷa (śikṣayāya) narakaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള (ശിക്ഷയായ) നരകം
Muhammad Karakunnu And Vanidas Elayavoor
atan avarkkulla pratiphalam, narakam; satyatte nisedhikkukayum nam'mute pramanannaleyum pravacakanmareyum pucchikkukayum ceytatinulla siksa
Muhammad Karakunnu And Vanidas Elayavoor
atāṇ avarkkuḷḷa pratiphalaṁ, narakaṁ; satyatte niṣēdhikkukayuṁ nam'muṭe pramāṇaṅṅaḷeyuṁ pravācakanmāreyuṁ pucchikkukayuṁ ceytatinuḷḷa śikṣa
Muhammad Karakunnu And Vanidas Elayavoor
അതാണ് അവര്‍ക്കുള്ള പ്രതിഫലം, നരകം; സത്യത്തെ നിഷേധിക്കുകയും നമ്മുടെ പ്രമാണങ്ങളെയും പ്രവാചകന്മാരെയും പുച്ഛിക്കുകയും ചെയ്തതിനുള്ള ശിക്ഷ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek