×

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍ 18:107 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:107) ayat 107 in Malayalam

18:107 Surah Al-Kahf ayat 107 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 107 - الكَهف - Page - Juz 16

﴿إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَانَتۡ لَهُمۡ جَنَّٰتُ ٱلۡفِرۡدَوۡسِ نُزُلًا ﴾
[الكَهف: 107]

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍

❮ Previous Next ❯

ترجمة: إن الذين آمنوا وعملوا الصالحات كانت لهم جنات الفردوس نـزلا, باللغة المالايا

﴿إن الذين آمنوا وعملوا الصالحات كانت لهم جنات الفردوس نـزلا﴾ [الكَهف: 107]

Abdul Hameed Madani And Kunhi Mohammed
tirccayayum visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk salkkaram nalkanullatakunnu svargatteappukal
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk salkkāraṁ nalkānuḷḷatākunnu svargattēāppukaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk salkkaram nalkanullatakunnu svargatteappukal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk salkkāraṁ nalkānuḷḷatākunnu svargattēāppukaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarkk salkkara vibhavamayi svargiyaramannalanuntavuka
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarkk salkkāra vibhavamāyi svargīyārāmaṅṅaḷāṇuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് സല്‍ക്കാര വിഭവമായി സ്വര്‍ഗീയാരാമങ്ങളാണുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek