×

മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, 18:60 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:60) ayat 60 in Malayalam

18:60 Surah Al-Kahf ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 60 - الكَهف - Page - Juz 15

﴿وَإِذۡ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبۡرَحُ حَتَّىٰٓ أَبۡلُغَ مَجۡمَعَ ٱلۡبَحۡرَيۡنِ أَوۡ أَمۡضِيَ حُقُبٗا ﴾
[الكَهف: 60]

മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണേ്ടയിരിക്കും

❮ Previous Next ❯

ترجمة: وإذ قال موسى لفتاه لا أبرح حتى أبلغ مجمع البحرين أو أمضي, باللغة المالايا

﴿وإذ قال موسى لفتاه لا أبرح حتى أبلغ مجمع البحرين أو أمضي﴾ [الكَهف: 60]

Abdul Hameed Madani And Kunhi Mohammed
musa tanre bhrtyaneat iprakaram paranna sandarbham (srad'dheyamakunnu:) nan rant katalukal kuticcerunnitatt ettukayea, allenkil sudirghamaya oru kalaghattam muluvan natann kaliyukayea ceyyunnat vare nan (i yatra) tutarnn keanetayirikkum
Abdul Hameed Madani And Kunhi Mohammed
mūsā tanṟe bhr̥tyanēāṭ iprakāraṁ paṟañña sandarbhaṁ (śrad'dhēyamākunnu:) ñān raṇṭ kaṭalukaḷ kūṭiccērunniṭatt ettukayēā, alleṅkil sudīrghamāya oru kālaghaṭṭaṁ muḻuvan naṭann kaḻiyukayēā ceyyunnat vare ñān (ī yātra) tuṭarnn keāṇēṭayirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musa tanre bhrtyaneat iprakaram paranna sandarbham (srad'dheyamakunnu:) nan rant katalukal kuticcerunnitatt ettukayea, allenkil sudirghamaya oru kalaghattam muluvan natann kaliyukayea ceyyunnat vare nan (i yatra) tutarnn keanetayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsā tanṟe bhr̥tyanēāṭ iprakāraṁ paṟañña sandarbhaṁ (śrad'dhēyamākunnu:) ñān raṇṭ kaṭalukaḷ kūṭiccērunniṭatt ettukayēā, alleṅkil sudīrghamāya oru kālaghaṭṭaṁ muḻuvan naṭann kaḻiyukayēā ceyyunnat vare ñān (ī yātra) tuṭarnn keāṇēṭayirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണേ്ടയിരിക്കും
Muhammad Karakunnu And Vanidas Elayavoor
musa tanre bhrtyaneat parannu: "rantu nadikalute sangamasthanattettunvare nan i yatra tutarnnukeanteyirikkum. allenkil alavarra kalam nan sancariccukeanteyirikkum.”
Muhammad Karakunnu And Vanidas Elayavoor
mūsa tanṟe bhr̥tyanēāṭ paṟaññu: "raṇṭu nadikaḷuṭe saṅgamasthānattettunvare ñān ī yātra tuṭarnnukeāṇṭēyirikkuṁ. alleṅkil aḷavaṟṟa kālaṁ ñān sañcariccukeāṇṭēyirikkuṁ.”
Muhammad Karakunnu And Vanidas Elayavoor
മൂസ തന്റെ ഭൃത്യനോട് പറഞ്ഞു: "രണ്ടു നദികളുടെ സംഗമസ്ഥാനത്തെത്തുംവരെ ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ അളവറ്റ കാലം ഞാന്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek