×

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു 2:178 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:178) ayat 178 in Malayalam

2:178 Surah Al-Baqarah ayat 178 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 178 - البَقَرَة - Page - Juz 2

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلۡقِصَاصُ فِي ٱلۡقَتۡلَىۖ ٱلۡحُرُّ بِٱلۡحُرِّ وَٱلۡعَبۡدُ بِٱلۡعَبۡدِ وَٱلۡأُنثَىٰ بِٱلۡأُنثَىٰۚ فَمَنۡ عُفِيَ لَهُۥ مِنۡ أَخِيهِ شَيۡءٞ فَٱتِّبَاعُۢ بِٱلۡمَعۡرُوفِ وَأَدَآءٌ إِلَيۡهِ بِإِحۡسَٰنٖۗ ذَٰلِكَ تَخۡفِيفٞ مِّن رَّبِّكُمۡ وَرَحۡمَةٞۗ فَمَنِ ٱعۡتَدَىٰ بَعۡدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٞ ﴾
[البَقَرَة: 178]

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും

❮ Previous Next ❯

ترجمة: ياأيها الذين آمنوا كتب عليكم القصاص في القتلى الحر بالحر والعبد بالعبد, باللغة المالايا

﴿ياأيها الذين آمنوا كتب عليكم القصاص في القتلى الحر بالحر والعبد بالعبد﴾ [البَقَرَة: 178]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, kealaceyyappetunnavarute karyattil tulyasiksa natappakkuka ennat ninnalkk niyamamakkappettirikkunnu. svatantranu pakaram svatantranum, atimaykku pakaram atimayum, strikku pakaram striyum (keallappetentatan‌.) ini avann (kealayalikk‌) tanre saheadaranre paksatt ninn valla ilavum labhikkukayanenkil avan maryada palikkukayum, nalla nilayil (nastapariharam) keatuttu vittukayum ceyyentatakunnu. ninnalute raksitavinkal ninnulla oru vittuvilcayum karunyavumakunnu at‌. ini atinu sesavum arenkilum atikramam pravarttikkukayanenkil avan vedanayeriya siksayuntayirikkum
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, keālaceyyappeṭunnavaruṭe kāryattil tulyaśikṣa naṭappākkuka ennat niṅṅaḷkk niyamamākkappeṭṭirikkunnu. svatantranu pakaraṁ svatantranuṁ, aṭimaykku pakaraṁ aṭimayuṁ, strīkku pakaraṁ strīyuṁ (keāllappeṭēṇṭatāṇ‌.) ini avann (keālayāḷikk‌) tanṟe sahēādaranṟe pakṣatt ninn valla iḷavuṁ labhikkukayāṇeṅkil avan maryāda pālikkukayuṁ, nalla nilayil (naṣṭaparihāraṁ) keāṭuttu vīṭṭukayuṁ ceyyēṇṭatākunnu. niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru viṭṭuvīḻcayuṁ kāruṇyavumākunnu at‌. ini atinu śēṣavuṁ āreṅkiluṁ atikramaṁ pravarttikkukayāṇeṅkil avan vēdanayēṟiya śikṣayuṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, kealaceyyappetunnavarute karyattil tulyasiksa natappakkuka ennat ninnalkk niyamamakkappettirikkunnu. svatantranu pakaram svatantranum, atimaykku pakaram atimayum, strikku pakaram striyum (keallappetentatan‌.) ini avann (kealayalikk‌) tanre saheadaranre paksatt ninn valla ilavum labhikkukayanenkil avan maryada palikkukayum, nalla nilayil (nastapariharam) keatuttu vittukayum ceyyentatakunnu. ninnalute raksitavinkal ninnulla oru vittuvilcayum karunyavumakunnu at‌. ini atinu sesavum arenkilum atikramam pravarttikkukayanenkil avan vedanayeriya siksayuntayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, keālaceyyappeṭunnavaruṭe kāryattil tulyaśikṣa naṭappākkuka ennat niṅṅaḷkk niyamamākkappeṭṭirikkunnu. svatantranu pakaraṁ svatantranuṁ, aṭimaykku pakaraṁ aṭimayuṁ, strīkku pakaraṁ strīyuṁ (keāllappeṭēṇṭatāṇ‌.) ini avann (keālayāḷikk‌) tanṟe sahēādaranṟe pakṣatt ninn valla iḷavuṁ labhikkukayāṇeṅkil avan maryāda pālikkukayuṁ, nalla nilayil (naṣṭaparihāraṁ) keāṭuttu vīṭṭukayuṁ ceyyēṇṭatākunnu. niṅṅaḷuṭe rakṣitāviṅkal ninnuḷḷa oru viṭṭuvīḻcayuṁ kāruṇyavumākunnu at‌. ini atinu śēṣavuṁ āreṅkiluṁ atikramaṁ pravarttikkukayāṇeṅkil avan vēdanayēṟiya śikṣayuṇṭāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും
Muhammad Karakunnu And Vanidas Elayavoor
visvasiccavare, keallappetunnavarute karyattil ‎pratikriya ninnalkk niyamamakkiyirikkunnu: ‎svatantran svatantran; atimakk atima; strikk stri. ‎ennal kealayalikk tanre saheadaranilninn ‎ilavu labhikkukayanenkil maryada paliyil atam ‎gikarikkukayum man'yamaya nastapariharam nalkukayum ‎venam. ninnalute nathanil ninnulla orilavum ‎karunyavumanit. pinneyum paridhi vitunnavarkk ‎neaveriya siksayunt. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, keāllappeṭunnavaruṭe kāryattil ‎pratikriya niṅṅaḷkk niyamamākkiyirikkunnu: ‎svatantran svatantran; aṭimakk aṭima; strīkk strī. ‎ennāl keālayāḷikk tanṟe sahēādaranilninn ‎iḷavu labhikkukayāṇeṅkil maryāda pāliyil ataṁ ‎gīkarikkukayuṁ mān'yamāya naṣṭaparihāraṁ nalkukayuṁ ‎vēṇaṁ. niṅṅaḷuṭe nāthanil ninnuḷḷa oriḷavuṁ ‎kāruṇyavumāṇit. pinneyuṁ paridhi viṭunnavarkk ‎nēāvēṟiya śikṣayuṇṭ. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, കൊല്ലപ്പെടുന്നവരുടെ കാര്യത്തില്‍ ‎പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു: ‎സ്വതന്ത്രന് സ്വതന്ത്രന്‍; അടിമക്ക് അടിമ; സ്ത്രീക്ക് സ്ത്രീ. ‎എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് ‎ഇളവു ലഭിക്കുകയാണെങ്കില്‍ മര്യാദ പാലിയില്‍ അതം ‎ഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും ‎വേണം. നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഒരിളവും ‎കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് ‎നോവേറിയ ശിക്ഷയുണ്ട്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek