×

നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്‌) തടസ്സം 2:196 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:196) ayat 196 in Malayalam

2:196 Surah Al-Baqarah ayat 196 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 196 - البَقَرَة - Page - Juz 2

﴿وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡيُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذٗى مِّن رَّأۡسِهِۦ فَفِدۡيَةٞ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٖۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖ فِي ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٞ كَامِلَةٞۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِي ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ﴾
[البَقَرَة: 196]

നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്‌) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്‌.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: وأتموا الحج والعمرة لله فإن أحصرتم فما استيسر من الهدي ولا تحلقوا, باللغة المالايا

﴿وأتموا الحج والعمرة لله فإن أحصرتم فما استيسر من الهدي ولا تحلقوا﴾ [البَقَرَة: 196]

Abdul Hameed Madani And Kunhi Mohammed
ninnal allahuvin venti hajjum umrahyum purnnamayi nirvahikkuka. ini ninnalkk (hajj nirvahikkunnatin‌) tatas'sam srstikkappettal ninnalkk sakaryappetunna oru balimrgatte (baliyarppikkentatan‌.) balimrgam ettenta sthanatt ettunnat vare ninnal tala mundanam ceyyavunnatalla. ninnalilarenkilum reagiyavukayea, talayil valla salyavum anubhavappetukayea anenkil (muti nikkunnatin‌) prayascittamayi neampea, danadharm'mamea, balikarm'mamea nirvahiccal matiyakum. ini ninnal nirbhayavasthayilanenkilea, appeal oral umrah nirvahiccitt hajj vare sukhametukkunna paksam sakaryappetunna oru balimrgatte (hajjinitayil balikalikkentatan‌.) ini arkkenkilum at kittatta paksam hajjinitayil munnu divasavum, ninnal (nattil) tiriccettiyitt elu divasavum certt ake patt divasam neampanusthikkentatan‌. kutumbasametam masjidul haramil tamasikkunnavarkkallattavarkkakunnu i vidhi. ninnal allahuve suksikkukayum, allahu kathinamayi siksikkunnavananenn manas'silakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
niṅṅaḷ allāhuvin vēṇṭi hajjuṁ uṁṟaḥyuṁ pūrṇṇamāyi nirvahikkuka. ini niṅṅaḷkk (hajj nirvahikkunnatin‌) taṭas'saṁ sr̥ṣṭikkappeṭṭāl niṅṅaḷkk sakaryappeṭunna oru balimr̥gatte (baliyarppikkēṇṭatāṇ‌.) balimr̥gaṁ ettēṇṭa sthānatt ettunnat vare niṅṅaḷ tala muṇḍanaṁ ceyyāvunnatalla. niṅṅaḷilāreṅkiluṁ rēāgiyāvukayēā, talayil valla śalyavuṁ anubhavappeṭukayēā āṇeṅkil (muṭi nīkkunnatin‌) prāyaścittamāyi nēāmpēā, dānadharm'mamēā, balikarm'mamēā nirvahiccāl matiyākuṁ. ini niṅṅaḷ nirbhayāvasthayilāṇeṅkilēā, appēāḷ orāḷ uṁṟaḥ nirvahicciṭṭ hajj vare sukhameṭukkunna pakṣaṁ sakaryappeṭunna oru balimr̥gatte (hajjiniṭayil balikaḻikkēṇṭatāṇ‌.) ini ārkkeṅkiluṁ at kiṭṭātta pakṣaṁ hajjiniṭayil mūnnu divasavuṁ, niṅṅaḷ (nāṭṭil) tiriccettiyiṭṭ ēḻu divasavuṁ cērtt āke patt divasaṁ nēāmpanuṣṭhikkēṇṭatāṇ‌. kuṭumbasamētaṁ masjidul haṟāmil tāmasikkunnavarkkallāttavarkkākunnu ī vidhi. niṅṅaḷ allāhuve sūkṣikkukayuṁ, allāhu kaṭhinamāyi śikṣikkunnavanāṇenn manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
ninnal allahuvinayi hajjum umrayum tikaveate ‎nirvahikkuka. athava, ninnal upareadhikkappetta l ‎ninnalkk sadhyamaya ritiyil balinatattuka. ‎balimrgam atinre sthanatt ettuvealam ninnal ‎talamutiyetukkarut. athava, arenkilum reagam ‎karanamea talayile marrentenkilum prayasam mulamea ‎muti etuttal prayascittamayi neampetukkukayea ‎danam nalkukayea balinatattukayea venam. ninnal ‎nirbhayavasthayilavukayum umra nirvahicc hajj ‎kalanvare sekaryam upayeagappetuttuka ‎yumanenkil sadhyamaya bali nalkuka. ‎arkkenkilum bali sadhyamayillenkil patt neamp ‎purnamayi anusthikkanam. munnennam hajj ‎velayilum elennam tiriccettiya sesavum. ‎kutumbatteateatt masjidulharaminre atutt ‎tamasikkattavarkkullatan i niyamam. allahuve ‎suksikkuka. ariyuka: allahu kathinamayi ‎siksikkunnavanan. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuvināyi hajjuṁ uṁṟayuṁ tikavēāṭe ‎nirvahikkuka. athavā, niṅṅaḷ uparēādhikkappeṭṭā l ‎niṅṅaḷkk sādhyamāya rītiyil balinaṭattuka. ‎balimr̥gaṁ atinṟe sthānatt ettuvēāḷaṁ niṅṅaḷ ‎talamuṭiyeṭukkarut. athavā, āreṅkiluṁ rēāgaṁ ‎kāraṇamēā talayile maṟṟenteṅkiluṁ prayāsaṁ mūlamēā ‎muṭi eṭuttāl prāyaścittamāyi nēāmpeṭukkukayēā ‎dānaṁ nalkukayēā balinaṭattukayēā vēṇaṁ. niṅṅaḷ ‎nirbhayāvasthayilāvukayuṁ uṁṟa nirvahicc hajj ‎kālanvare sekaryaṁ upayēāgappeṭuttuka ‎yumāṇeṅkil sādhyamāya bali nalkuka. ‎ārkkeṅkiluṁ bali sādhyamāyilleṅkil patt nēāmp ‎pūrṇamāyi anuṣṭhikkaṇaṁ. mūnneṇṇaṁ hajj ‎vēḷayiluṁ ēḻeṇṇaṁ tiriccettiya śēṣavuṁ. ‎kuṭumbattēāṭeātt masjidulhaṟāminṟe aṭutt ‎tāmasikkāttavarkkuḷḷatāṇ ī niyamaṁ. allāhuve ‎sūkṣikkuka. aṟiyuka: allāhu kaṭhinamāyi ‎śikṣikkunnavanāṇ. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവിനായി ഹജ്ജും ഉംറയും തികവോടെ ‎നിര്‍വഹിക്കുക. അഥവാ, നിങ്ങള്‍ ഉപരോധിക്കപ്പെട്ടാ ല്‍ ‎നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ബലിനടത്തുക. ‎ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തുവോളം നിങ്ങള്‍ ‎തലമുടിയെടുക്കരുത്. അഥവാ, ആരെങ്കിലും രോഗം ‎കാരണമോ തലയിലെ മറ്റെന്തെങ്കിലും പ്രയാസം മൂലമോ ‎മുടി എടുത്താല്‍ പ്രായശ്ചിത്തമായി നോമ്പെടുക്കുകയോ ‎ദാനം നല്‍കുകയോ ബലിനടത്തുകയോ വേണം. നിങ്ങള്‍ ‎നിര്‍ഭയാവസ്ഥയിലാവുകയും ഉംറ നിര്‍വഹിച്ച് ഹജ്ജ് ‎കാലംവരെ സൌകര്യം ഉപയോഗപ്പെടുത്തുക ‎യുമാണെങ്കില്‍ സാധ്യമായ ബലി നല്‍കുക. ‎ആര്‍ക്കെങ്കിലും ബലി സാധ്യമായില്ലെങ്കില്‍ പത്ത് നോമ്പ് ‎പൂര്‍ണമായി അനുഷ്ഠിക്കണം. മൂന്നെണ്ണം ഹജ്ജ് ‎വേളയിലും ഏഴെണ്ണം തിരിച്ചെത്തിയ ശേഷവും. ‎കുടുംബത്തോടൊത്ത് മസ്ജിദുല്‍ഹറാമിന്റെ അടുത്ത് ‎താമസിക്കാത്തവര്‍ക്കുള്ളതാണ് ഈ നിയമം. അല്ലാഹുവെ ‎സൂക്ഷിക്കുക. അറിയുക: അല്ലാഹു കഠിനമായി ‎ശിക്ഷിക്കുന്നവനാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek