×

ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ 2:197 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:197) ayat 197 in Malayalam

2:197 Surah Al-Baqarah ayat 197 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 197 - البَقَرَة - Page - Juz 2

﴿ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي ٱلۡحَجِّۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ يَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ يَٰٓأُوْلِي ٱلۡأَلۡبَٰبِ ﴾
[البَقَرَة: 197]

ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക

❮ Previous Next ❯

ترجمة: الحج أشهر معلومات فمن فرض فيهن الحج فلا رفث ولا فسوق ولا, باللغة المالايا

﴿الحج أشهر معلومات فمن فرض فيهن الحج فلا رفث ولا فسوق ولا﴾ [البَقَرَة: 197]

Abdul Hameed Madani And Kunhi Mohammed
hajj kalam ariyappetta masannalakunnu. a masannalil arenkilum hajj karm'mattil pravesiccal pinnit stri-purusa sansargamea durvrttiyea valakkea hajjinitayil patullatalla. ninnal etearu salpravrtti ceytirunnalum allahu atariyunnatan‌. (hajjinu peakumpeal) ninnal yatraykkuventa vibhavannal orukkippeakuka. ennal yatraykku venta vibhavannalil erravum uttamamayat suksmatayakunnu. bud'dhisalikale, ninnalenne suksicc jivikkuka
Abdul Hameed Madani And Kunhi Mohammed
hajj kālaṁ aṟiyappeṭṭa māsaṅṅaḷākunnu. ā māsaṅṅaḷil āreṅkiluṁ hajj karm'mattil pravēśiccāl pinnīṭ strī-puruṣa sansargamēā durvr̥ttiyēā vaḻakkēā hajjiniṭayil pāṭuḷḷatalla. niṅṅaḷ ēteāru salpravr̥tti ceytirunnāluṁ allāhu ataṟiyunnatāṇ‌. (hajjinu pēākumpēāḷ) niṅṅaḷ yātraykkuvēṇṭa vibhavaṅṅaḷ orukkippēākuka. ennāl yātraykku vēṇṭa vibhavaṅṅaḷil ēṟṟavuṁ uttamamāyat sūkṣmatayākunnu. bud'dhiśālikaḷē, niṅṅaḷenne sūkṣicc jīvikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hajj kalam ariyappetta masannalakunnu. a masannalil arenkilum hajj karm'mattil pravesiccal pinnit stri-purusa sansargamea durvrttiyea valakkea hajjinitayil patullatalla. ninnal etearu salpravrtti ceytirunnalum allahu atariyunnatan‌. (hajjinu peakumpeal) ninnal yatraykkuventa vibhavannal orukkippeakuka. ennal yatraykku venta vibhavannalil erravum uttamamayat suksmatayakunnu. bud'dhisalikale, ninnalenne suksicc jivikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hajj kālaṁ aṟiyappeṭṭa māsaṅṅaḷākunnu. ā māsaṅṅaḷil āreṅkiluṁ hajj karm'mattil pravēśiccāl pinnīṭ strī-puruṣa sansargamēā durvr̥ttiyēā vaḻakkēā hajjiniṭayil pāṭuḷḷatalla. niṅṅaḷ ēteāru salpravr̥tti ceytirunnāluṁ allāhu ataṟiyunnatāṇ‌. (hajjinu pēākumpēāḷ) niṅṅaḷ yātraykkuvēṇṭa vibhavaṅṅaḷ orukkippēākuka. ennāl yātraykku vēṇṭa vibhavaṅṅaḷil ēṟṟavuṁ uttamamāyat sūkṣmatayākunnu. bud'dhiśālikaḷē, niṅṅaḷenne sūkṣicc jīvikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക
Muhammad Karakunnu And Vanidas Elayavoor
hajjkalam ere ariyappetunna masannalan. i ‎nirnita masannalil arenkilum hajjil ‎pravesiccal pinne stripurusavelcayea ‎durvrttiyea valakkea patilla. ninnal entu ‎sukrtam ceytalum allahu atariyuka tanne ‎ceyyum. ninnal yatrakkavasyamaya ‎vibhavannalearukkuka. ennal yatrakkavasyamaya ‎vibhavannalilerram uttamam daivabhaktiyatre. ‎vicarasalikale, ninnalenneat bhaktiyullavaravuka. ‎
Muhammad Karakunnu And Vanidas Elayavoor
hajjkālaṁ ēṟe aṟiyappeṭunna māsaṅṅaḷāṇ. ī ‎nirṇita māsaṅṅaḷil āreṅkiluṁ hajjil ‎pravēśiccāl pinne strīpuruṣavēḻcayēā ‎durvr̥ttiyēā vaḻakkēā pāṭilla. niṅṅaḷ entu ‎sukr̥taṁ ceytāluṁ allāhu ataṟiyuka tanne ‎ceyyuṁ. niṅṅaḷ yātrakkāvaśyamāya ‎vibhavaṅṅaḷeārukkuka. ennāl yātrakkāvaśyamāya ‎vibhavaṅṅaḷilēṟṟaṁ uttamaṁ daivabhaktiyatre. ‎vicāraśālikaḷē, niṅṅaḷennēāṭ bhaktiyuḷḷavarāvuka. ‎
Muhammad Karakunnu And Vanidas Elayavoor
ഹജ്ജ്കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ ‎നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ ‎പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ‎ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ എന്തു ‎സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ‎ചെയ്യും. നിങ്ങള്‍ യാത്രക്കാവശ്യമായ ‎വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ ‎വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. ‎വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek