×

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. 2:261 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:261) ayat 261 in Malayalam

2:261 Surah Al-Baqarah ayat 261 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 261 - البَقَرَة - Page - Juz 3

﴿مَّثَلُ ٱلَّذِينَ يُنفِقُونَ أَمۡوَٰلَهُمۡ فِي سَبِيلِ ٱللَّهِ كَمَثَلِ حَبَّةٍ أَنۢبَتَتۡ سَبۡعَ سَنَابِلَ فِي كُلِّ سُنۢبُلَةٖ مِّاْئَةُ حَبَّةٖۗ وَٱللَّهُ يُضَٰعِفُ لِمَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾
[البَقَرَة: 261]

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌

❮ Previous Next ❯

ترجمة: مثل الذين ينفقون أموالهم في سبيل الله كمثل حبة أنبتت سبع سنابل, باللغة المالايا

﴿مثل الذين ينفقون أموالهم في سبيل الله كمثل حبة أنبتت سبع سنابل﴾ [البَقَرَة: 261]

Abdul Hameed Madani And Kunhi Mohammed
allahuvinre margattil tannalute dhanam celavalikkunnavare upamikkavunnat oru dhan'yamaniyeatakunnu. at el katirukal ulpadippiccu. orea katirilum nur dhan'yamaniyum. allahu tan uddesikkunnavarkk irattiyayi nalkunnu. allahu vipulamaya kalivukalullavanum (ellam) ariyunnavanuman‌
Abdul Hameed Madani And Kunhi Mohammed
allāhuvinṟe mārgattil taṅṅaḷuṭe dhanaṁ celavaḻikkunnavare upamikkāvunnat oru dhān'yamaṇiyēāṭākunnu. at ēḻ katirukaḷ ulpādippiccu. ōrēā katiriluṁ nūṟ dhān'yamaṇiyuṁ. allāhu tān uddēśikkunnavarkk iraṭṭiyāyi nalkunnu. allāhu vipulamāya kaḻivukaḷuḷḷavanuṁ (ellāṁ) aṟiyunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre margattil tannalute dhanam celavalikkunnavare upamikkavunnat oru dhan'yamaniyeatakunnu. at el katirukal ulpadippiccu. orea katirilum nur dhan'yamaniyum. allahu tan uddesikkunnavarkk irattiyayi nalkunnu. allahu vipulamaya kalivukalullavanum (ellam) ariyunnavanuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe mārgattil taṅṅaḷuṭe dhanaṁ celavaḻikkunnavare upamikkāvunnat oru dhān'yamaṇiyēāṭākunnu. at ēḻ katirukaḷ ulpādippiccu. ōrēā katiriluṁ nūṟ dhān'yamaṇiyuṁ. allāhu tān uddēśikkunnavarkk iraṭṭiyāyi nalkunnu. allāhu vipulamāya kaḻivukaḷuḷḷavanuṁ (ellāṁ) aṟiyunnavanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌
Muhammad Karakunnu And Vanidas Elayavoor
daivamargattil tannalute dhanam ‎celavalikkunnavarute upamayita: oru dhan'yamani; at ‎el katirukale mulappiccu. orea katirilum nuru ‎manikal. allahu avanicchikkunnavarkk ivvidham ‎irattiyayi kuttikkeatukkunnu. allahu ere ‎visalatayullavanum sarvajnanuman. ‎
Muhammad Karakunnu And Vanidas Elayavoor
daivamārgattil taṅṅaḷuṭe dhanaṁ ‎celavaḻikkunnavaruṭe upamayitā: oru dhān'yamaṇi; at ‎ēḻ katirukaḷe muḷappiccu. ōrēā katiriluṁ nūṟu ‎maṇikaḷ. allāhu avanicchikkunnavarkk ivvidhaṁ ‎iraṭṭiyāyi kūṭṭikkeāṭukkunnu. allāhu ēṟe ‎viśālatayuḷḷavanuṁ sarvajñanumāṇ. ‎
Muhammad Karakunnu And Vanidas Elayavoor
ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ‎ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ‎ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു ‎മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ‎ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek