×

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ 2:260 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:260) ayat 260 in Malayalam

2:260 Surah Al-Baqarah ayat 260 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 260 - البَقَرَة - Page - Juz 3

﴿وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ أَرِنِي كَيۡفَ تُحۡيِ ٱلۡمَوۡتَىٰۖ قَالَ أَوَلَمۡ تُؤۡمِنۖ قَالَ بَلَىٰ وَلَٰكِن لِّيَطۡمَئِنَّ قَلۡبِيۖ قَالَ فَخُذۡ أَرۡبَعَةٗ مِّنَ ٱلطَّيۡرِ فَصُرۡهُنَّ إِلَيۡكَ ثُمَّ ٱجۡعَلۡ عَلَىٰ كُلِّ جَبَلٖ مِّنۡهُنَّ جُزۡءٗا ثُمَّ ٱدۡعُهُنَّ يَأۡتِينَكَ سَعۡيٗاۚ وَٱعۡلَمۡ أَنَّ ٱللَّهَ عَزِيزٌ حَكِيمٞ ﴾
[البَقَرَة: 260]

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: وإذ قال إبراهيم رب أرني كيف تحي الموتى قال أو لم تؤمن, باللغة المالايا

﴿وإذ قال إبراهيم رب أرني كيف تحي الموتى قال أو لم تؤمن﴾ [البَقَرَة: 260]

Abdul Hameed Madani And Kunhi Mohammed
enrenatha! maranappettavare ni ennane jivippikkunnu venn enikk ni kaniccutarename enn ibrahim paranna sandarbhavum (srad'dheyamakunnu.) allahu ceadiccu: ni visvasiccittille? ibrahim parannu: ate. pakse, enre manas'sin samadhanam labhikkan ventiyakunnu . allahu parannu: ennal ni nalu paksikale pitikkukayum avaye ninnilekk atuppikkukayum (avaye kasniccitt‌) avayute orea ansam orea malayilum vekkukayum ceyyuka. ennittavaye ni vilikkuka. ava ninre atukkal otivarunnatan‌. allahu pratapavanum yuktimanuman enn ni manas'silakkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
enṟenāthā! maraṇappeṭṭavare nī eṅṅane jīvippikkunnu venn enikk nī kāṇiccutarēṇamē enn ibrāhīṁ paṟañña sandarbhavuṁ (śrad'dhēyamākunnu.) allāhu cēādiccu: nī viśvasicciṭṭillē? ibrāhīṁ paṟaññu: ate. pakṣe, enṟe manas'sin samādhānaṁ labhikkān vēṇṭiyākunnu . allāhu paṟaññu: ennāl nī nālu pakṣikaḷe piṭikkukayuṁ avaye ninnilēkk aṭuppikkukayuṁ (avaye kaṣṇicciṭṭ‌) avayuṭe ōrēā anśaṁ ōrēā malayiluṁ vekkukayuṁ ceyyuka. enniṭṭavaye nī viḷikkuka. ava ninṟe aṭukkal ōṭivarunnatāṇ‌. allāhu pratāpavānuṁ yuktimānumāṇ enn nī manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enrenatha! maranappettavare ni ennane jivippikkunnu venn enikk ni kaniccutarename enn ibrahim paranna sandarbhavum (srad'dheyamakunnu.) allahu ceadiccu: ni visvasiccittille? ibrahim parannu: ate. pakse, enre manas'sin samadhanam labhikkan ventiyakunnu . allahu parannu: ennal ni nalu paksikale pitikkukayum avaye ninnilekk atuppikkukayum (avaye kasniccitt‌) avayute orea ansam orea malayilum vekkukayum ceyyuka. ennittavaye ni vilikkuka. ava ninre atukkal otivarunnatan‌. allahu pratapavanum yuktimanuman enn ni manas'silakkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟenāthā! maraṇappeṭṭavare nī eṅṅane jīvippikkunnu venn enikk nī kāṇiccutarēṇamē enn ibrāhīṁ paṟañña sandarbhavuṁ (śrad'dhēyamākunnu.) allāhu cēādiccu: nī viśvasicciṭṭillē? ibrāhīṁ paṟaññu: ate. pakṣe, enṟe manas'sin samādhānaṁ labhikkān vēṇṭiyākunnu . allāhu paṟaññu: ennāl nī nālu pakṣikaḷe piṭikkukayuṁ avaye ninnilēkk aṭuppikkukayuṁ (avaye kaṣṇicciṭṭ‌) avayuṭe ōrēā anśaṁ ōrēā malayiluṁ vekkukayuṁ ceyyuka. enniṭṭavaye nī viḷikkuka. ava ninṟe aṭukkal ōṭivarunnatāṇ‌. allāhu pratāpavānuṁ yuktimānumāṇ enn nī manas'silākkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
orkkuka: ibrahim parannu: "enre natha! ‎mariccavare ni ennane jivippikkunnuvenn enikku ‎kaniccutarename." allahu ceadiccu: "ni ‎visvasiccittille?" addeham parannu: "tirccayayum ‎ate. ennal enikku manas'samadhanam labhikkanan ‎nanitavasyappetunnat." allahu kalpiccu: "enkil ‎nalu paksikale piticc avaye ninneat ‎inakkamullatakkuka. pinne avayute orea bhagam ‎orea malayil vekkuka. ennittavaye vilikkuka. ‎ava ninre atukkal otiyettum. ariyuka: ‎allahu pratapiyum yuktimanuman." ‎
Muhammad Karakunnu And Vanidas Elayavoor
ōrkkuka: ibṟāhīṁ paṟaññu: "enṟe nāthā! ‎mariccavare nī eṅṅane jīvippikkunnuvenn enikku ‎kāṇiccutarēṇamē." allāhu cēādiccu: "nī ‎viśvasicciṭṭillē?" addēhaṁ paṟaññu: "tīrccayāyuṁ ‎ate. ennāl enikku manas'samādhānaṁ labhikkānāṇ ‎ñānitāvaśyappeṭunnat." allāhu kalpiccu: "eṅkil ‎nālu pakṣikaḷe piṭicc avaye ninnēāṭ ‎iṇakkamuḷḷatākkuka. pinne avayuṭe ōrēā bhāgaṁ ‎ōrēā malayil vekkuka. enniṭṭavaye viḷikkuka. ‎ava ninṟe aṭukkal ōṭiyettuṁ. aṟiyuka: ‎allāhu pratāpiyuṁ yuktimānumāṇ." ‎
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: "എന്റെ നാഥാ! ‎മരിച്ചവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്കു ‎കാണിച്ചുതരേണമേ." അല്ലാഹു ചോദിച്ചു: "നീ ‎വിശ്വസിച്ചിട്ടില്ലേ?" അദ്ദേഹം പറഞ്ഞു: "തീര്‍ച്ചയായും ‎അതെ. എന്നാല്‍ എനിക്കു മനസ്സമാധാനം ലഭിക്കാനാണ് ‎ഞാനിതാവശ്യപ്പെടുന്നത്." അല്ലാഹു കല്‍പിച്ചു: "എങ്കില്‍ ‎നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ‎ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ ഓരോ ഭാഗം ‎ഓരോ മലയില്‍ വെക്കുക. എന്നിട്ടവയെ വിളിക്കുക. ‎അവ നിന്റെ അടുക്കല്‍ ഓടിയെത്തും. അറിയുക: ‎അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek