×

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ 2:273 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:273) ayat 273 in Malayalam

2:273 Surah Al-Baqarah ayat 273 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 273 - البَقَرَة - Page - Juz 3

﴿لِلۡفُقَرَآءِ ٱلَّذِينَ أُحۡصِرُواْ فِي سَبِيلِ ٱللَّهِ لَا يَسۡتَطِيعُونَ ضَرۡبٗا فِي ٱلۡأَرۡضِ يَحۡسَبُهُمُ ٱلۡجَاهِلُ أَغۡنِيَآءَ مِنَ ٱلتَّعَفُّفِ تَعۡرِفُهُم بِسِيمَٰهُمۡ لَا يَسۡـَٔلُونَ ٱلنَّاسَ إِلۡحَافٗاۗ وَمَا تُنفِقُواْ مِنۡ خَيۡرٖ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴾
[البَقَرَة: 273]

ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌

❮ Previous Next ❯

ترجمة: للفقراء الذين أحصروا في سبيل الله لا يستطيعون ضربا في الأرض يحسبهم, باللغة المالايا

﴿للفقراء الذين أحصروا في سبيل الله لا يستطيعون ضربا في الأرض يحسبهم﴾ [البَقَرَة: 273]

Abdul Hameed Madani And Kunhi Mohammed
bhumiyil sancaricc upajivanam tetan sakaryappetatta vidham allahuvinre margattil vyaprtarayittulla daridranmarkk venti (ninnal celav ceyyuka.) (avarepparri) arivillattavan (avarute) man'yata kant avar dhanikaranenn dhariccekkum. ennal avarute laksanam keant ninakkavare tiriccariyam. avar janannaleat ceadicc visamippikkukayilla. nallataya enteann ninnal celavalikkukayanenkilum allahu at nallat peale ariyunnavanan‌
Abdul Hameed Madani And Kunhi Mohammed
bhūmiyil sañcaricc upajīvanaṁ tēṭān sakaryappeṭātta vidhaṁ allāhuvinṟe mārgattil vyāpr̥tarāyiṭṭuḷḷa daridranmārkk vēṇṭi (niṅṅaḷ celav ceyyuka.) (avareppaṟṟi) aṟivillāttavan (avaruṭe) mān'yata kaṇṭ avar dhanikarāṇenn dhariccēkkuṁ. ennāl avaruṭe lakṣaṇaṁ keāṇṭ ninakkavare tiriccaṟiyāṁ. avar janaṅṅaḷēāṭ cēādicc viṣamippikkukayilla. nallatāya enteānn niṅṅaḷ celavaḻikkukayāṇeṅkiluṁ allāhu at nallat pēāle aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhumiyil sancaricc upajivanam tetan sakaryappetatta vidham allahuvinre margattil vyaprtarayittulla daridranmarkk venti (ninnal celav ceyyuka.) (avarepparri) arivillattavan (avarute) man'yata kant avar dhanikaranenn dhariccekkum. ennal avarute laksanam keant ninakkavare tiriccariyam. avar janannaleat ceadicc visamippikkukayilla. nallataya enteann ninnal celavalikkukayanenkilum allahu at nallat peale ariyunnavanan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhūmiyil sañcaricc upajīvanaṁ tēṭān sakaryappeṭātta vidhaṁ allāhuvinṟe mārgattil vyāpr̥tarāyiṭṭuḷḷa daridranmārkk vēṇṭi (niṅṅaḷ celav ceyyuka.) (avareppaṟṟi) aṟivillāttavan (avaruṭe) mān'yata kaṇṭ avar dhanikarāṇenn dhariccēkkuṁ. ennāl avaruṭe lakṣaṇaṁ keāṇṭ ninakkavare tiriccaṟiyāṁ. avar janaṅṅaḷēāṭ cēādicc viṣamippikkukayilla. nallatāya enteānn niṅṅaḷ celavaḻikkukayāṇeṅkiluṁ allāhu at nallat pēāle aṟiyunnavanāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്‍മാര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) (അവരെപ്പറ്റി) അറിവില്ലാത്തവന്‍ (അവരുടെ) മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്‌
Muhammad Karakunnu And Vanidas Elayavoor
bhumiyil sancaricc annamanvesikkan ‎avasaramillattavidham allahuvinre margattile ‎tivrayatnannalil bandhitaraya daridrarkkuventi ‎celavalikkuka. avarute man'yata karanam avar ‎dhanikaranenn arivillattavar karutiyekkam. ‎ennal laksanankeant ninakkavare tiriccariyam. ‎avar alukale ceadicc salyanceyyukayilla. ninnal ‎nallat etra celavaliccalum tirccayayum allahu ‎atariyunnavanan. ‎
Muhammad Karakunnu And Vanidas Elayavoor
bhūmiyil sañcaricc annamanvēṣikkān ‎avasaramillāttavidhaṁ allāhuvinṟe mārgattile ‎tīvrayatnaṅṅaḷil bandhitarāya daridrarkkuvēṇṭi ‎celavaḻikkuka. avaruṭe mān'yata kāraṇaṁ avar ‎dhanikarāṇenn aṟivillāttavar karutiyēkkāṁ. ‎ennāl lakṣaṇaṅkeāṇṭ ninakkavare tiriccaṟiyāṁ. ‎avar āḷukaḷe cēādicc śalyan̄ceyyukayilla. niṅṅaḷ ‎nallat etra celavaḻiccāluṁ tīrccayāyuṁ allāhu ‎ataṟiyunnavanāṇ. ‎
Muhammad Karakunnu And Vanidas Elayavoor
ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ ‎അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ ‎തീവ്രയത്നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ‎ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ‎ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. ‎എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. ‎അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ ‎നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു ‎അതറിയുന്നവനാണ്. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek