×

അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും 20:108 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:108) ayat 108 in Malayalam

20:108 Surah Ta-Ha ayat 108 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 108 - طه - Page - Juz 16

﴿يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا ﴾
[طه: 108]

അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്‌. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല

❮ Previous Next ❯

ترجمة: يومئذ يتبعون الداعي لا عوج له وخشعت الأصوات للرحمن فلا تسمع إلا, باللغة المالايا

﴿يومئذ يتبعون الداعي لا عوج له وخشعت الأصوات للرحمن فلا تسمع إلا﴾ [طه: 108]

Abdul Hameed Madani And Kunhi Mohammed
anne divasam vilikkunnavanre pinnale avaneat yatearu vakratayum kanikkate avar peakunnatan‌. ella sabdannalum paramakarunikan kilatannunnatuman‌. atinal oru nertta sabdamallate ni kelkkukayilla
Abdul Hameed Madani And Kunhi Mohammed
annē divasaṁ viḷikkunnavanṟe pinnāle avanēāṭ yāteāru vakratayuṁ kāṇikkāte avar pēākunnatāṇ‌. ellā śabdaṅṅaḷuṁ paramakāruṇikan kīḻaṭaṅṅunnatumāṇ‌. atināl oru nērtta śabdamallāte nī kēḷkkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
anne divasam vilikkunnavanre pinnale avaneat yatearu vakratayum kanikkate avar peakunnatan‌. ella sabdannalum paramakarunikan kilatannunnatuman‌. atinal oru nertta sabdamallate ni kelkkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annē divasaṁ viḷikkunnavanṟe pinnāle avanēāṭ yāteāru vakratayuṁ kāṇikkāte avar pēākunnatāṇ‌. ellā śabdaṅṅaḷuṁ paramakāruṇikan kīḻaṭaṅṅunnatumāṇ‌. atināl oru nērtta śabdamallāte nī kēḷkkukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്‌. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല
Muhammad Karakunnu And Vanidas Elayavoor
ann avar oru viliyalane ottum sankeacamillate pintutarum. sakala sabdavum paramakarunikanaya allahuvin kileatunnum. atinal nertta sabdamallateannum ni kelkkukayilla
Muhammad Karakunnu And Vanidas Elayavoor
ann avar oru viḷiyāḷane oṭṭuṁ saṅkēācamillāte pintuṭaruṁ. sakala śabdavuṁ paramakāruṇikanāya allāhuvin kīḻeātuṅṅuṁ. atināl nērtta śabdamallāteānnuṁ nī kēḷkkukayilla
Muhammad Karakunnu And Vanidas Elayavoor
അന്ന് അവര്‍ ഒരു വിളിയാളനെ ഒട്ടും സങ്കോചമില്ലാതെ പിന്തുടരും. സകല ശബ്ദവും പരമകാരുണികനായ അല്ലാഹുവിന് കീഴൊതുങ്ങും. അതിനാല്‍ നേര്‍ത്ത ശബ്ദമല്ലാതൊന്നും നീ കേള്‍ക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek